spot_img

ഏറ്റുമാനൂരിൽ ഹിന്ദു ഏകതാ സമ്മേളനം മാർച്ച് എട്ടിന്

Date:

ഏറ്റുമാനൂർ:കേരളത്തിലുൾപ്പെടെ രാജ്യത്തുടനീളം നടത്തപ്പെടുന്ന ഹിന്ദു സമ്മേളനങ്ങളുടെ ഭാഗമായി മാർച്ച് 8 ന് ചുരക്കുളങ്ങര ക്ഷേത്ര മൈതാനിയിൽ ഏകതാസമ്മേളനം
നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
മാർച്ച് 8 ഞായറാഴ്ച വൈകുന്നേരം 4. 30ന്

സമ്മേളനം രാഷ്ട്രീയ സ്വയം സേവകസംഘം ദക്ഷിണ പ്രാന്തത പ്രമുഖ് കെ. ഗീരീഷ് കുമാർ ഉദ്ഘാടനം ചെയ്യും.പാലാ രാമകൃഷ്‌ണ മഠം അദ്ധ്യക്ഷൻ സ്വാമി വീതസംഗാനന്ദ,
ഏറ്റുമാനൂരപ്പൻ കോളേജ് അസോസിയേറ്റ് പ്രൊഫസർ സരിത അയ്യർ ,എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും,

ജാതി, മത ഭേദമന്യ ഭാരതീയരെ ഏവരേയും ഒരേ സംസ്‌കര ത്തിന്റെ അടിസ്ഥാനത്തിൽ ഹിന്ദുക്കൾ എന്ന രീതിയിൽ ഉൾക്കൊണ്ടാണ് ഇപ്രകാരമുള ഹിന്ദു ഏകതാ സമ്മേളനങ്ങൾ നടത്തുന്നത്.
സമ്മേളനത്തിൻ്റെ പ്രധാന ഉദ്ദേശം എന്നു പറയുന്നത് നമ്മുടെ ഇടയിൽ നിലനിൽക്കുന്ന അസമത്വങ്ങളെ ഇല്ലാതാക്കി ശക്തമായ ഒരു സമൂഹത്തെ കെട്ടിപ്പടും രാജ്യസുരക്ഷയും പൂരോഗതിയും ഉറപ്പുവരുത്തുക എന്നതാണെന്ന് ഭാരവാഹികൾ പറഞ്ഞു.കേരളത്തിലുടനീളം പഞ്ചായത്തുതലത്തിൽ ഏകദേശം 1400 സമ്മേളനങ്ങ രാജ്യമൊട്ടുക്ക് 85000 സമ്മേളനങ്ങളുമാണ് നടക്കുന്നത്.
ഹിന്ദു ഏകതാ സമിതി സംയോജക് പി. രാജഗോപാൽ,വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി മോഹൻ ചന്ദ്രൻ നായർ,ഹിന്ദു ഏകതാസമിതി അധ്യക്ഷൻ അഡ്വക്കേറ്റ് ബി. ജയചന്ദ്രൻ,കൺവീനർ കെ. ആർ. ഉണ്ണികൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related