കോട്ടയം: അസാപ് കേരളയുടെ പാമ്പാടി സ്‌കിൽ പാർക്കിൽ വെയർഹൗസ് എക്സിക്യൂട്ടീവ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ലോജിസ്റ്റിക്‌സ് സെക്ടർ സ്‌കിൽ കൗൺസിലിന്റെ ക്വാളിഫിക്കേഷൻ പാക്കേജിനുസരിച്ചുള്ള 60 മണിക്കൂർ ദൈർഘ്യമുള്ള സൗജന്യ കോഴ്സിലേക്കാണ് പ്രവേശനം. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് പരിശീലനവും പ്ലേസ്മെന്റ് അസിസ്റ്റൻസും ലഭിക്കും. അപേക്ഷകൾ മാർച്ച് ഏഴിന് മുൻപായി നൽകണം. ഫോൺ: 9495999731.
സൗജന്യ വെയർഹൗസ് എക്സിക്യൂട്ടീവ് കോഴ്‌സ്: പാമ്പാടി അസാപ് സ്‌കിൽ പാർക്കിൽ പ്രവേശനം ആരംഭിച്ചു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular