spot_img

പള്ളം ഐ.സി.ഡി.എസ് അങ്കണവാടികളിലേക്ക് അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്യാൻ ദർഘാസ് ക്ഷണിച്ചു

spot_img

Date:

കോട്ടയം: പള്ളം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 134 അങ്കണവാടികളിലേക്ക് 2025 26 സാമ്പത്തിക വർഷത്തെ അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു. മാർച്ച് അഞ്ചിന് വൈകുന്നേരം അഞ്ചിനു മുമ്പായി ദർഘാസുകൾ നൽകണം.

വിശദവിവരങ്ങൾ കുമാരനല്ലൂരിലെ മുനിസിപ്പൽ സോണൽ ഓഫീസിൽ പ്രവർത്തിക്കുന്ന പള്ളം അഡീഷണൽ ഐസിഡിഎസ് ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽനിന്ന് ലഭിക്കും. ഫോൺ: 9961124296.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related