spot_img

വലിയങ്ങാടി കെട്ടിട ദുരന്തം: കോഴിക്കോട് മേയറുടെ വസതിയിലേക്ക് യു.ഡി.എഫ് നൈറ്റ് മാർച്ച്; സംഘർഷം

spot_img

Date:

കോഴിക്കോട് വലിയങ്ങാടിയിലെ കോർപ്പറേഷൻ കെട്ടിടം തകർന്ന സംഭവത്തിൽ മേയറുടെ വസതിയിലേക്ക് യൂഡിഎഫിൻെറ നൈറ്റ് മാർച്ച്. മേയർ ഒ സദാശിവത്തിന്റെ വസതിയിലേക്കാണ് പ്രവർത്തകർ മാർച്ച് നടത്തിയത്.

അപകടത്തിന് പിന്നാലെ പ്രതിപക്ഷം വലിയ പ്രതിഷേധത്തിലേക്ക് കടന്നിരുന്നു. ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാർ, പി വി അൻവർ എന്നിവരുടെ നേത്യത്വത്തിലാണ് മാർച്ച് നടക്കുന്നത്.

പ്രവർത്തകർ ബാരിക്കേഡ് മറികടന്നുകൊണ്ട് മേയർ ഭവനിലേക്ക് കടക്കാൻ ശ്രമിച്ചു. ചില പ്രവർത്തകർ മതിൽ ചാടി അകത്തേക്ക് പ്രവേശിക്കാനും ശ്രമിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related