spot_img

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നു: സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് കത്തോലിക്കാ കോൺഗ്രസ്

spot_img

Date:

പാലാ : ക്രിസ്ത്യൻ പിന്നോക്കാവസ്ഥയെപ്പറ്റി പഠിച്ച് നടപടികൾ ശുപാർശ ചെയ്യുന്നതിനായി നിയോഗിച്ച ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ സമിതി.വർഷങ്ങൾക്കു മുമ്പ് സമർപ്പിച്ച റിപ്പോർട്ട് പ്രിസിദ്ധീകരിക്കാത്തതിനെതിരെ കത്തോലിക്കാ കോൺഗ്രസ് നിരവധി പ്രക്ഷോഭങ്ങളും സമരപരിപാടികളും നടത്തിയിരുന്നു.

ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ അതിജീവന യാത്രയിലെ ഒരു പ്രധാന ആവശ്യം റിപ്പോർട്ട് പുറത്തുവിടുക എന്നതായിരുന്നു.റിപ്പോർട്ട് പ്രസിദ്ധീകരിക്കാനുള്ള തീരുമാനം അഭിനന്ദനം അർഹിക്കുന്നതാണന്നും അതിലെ ശിപാർശകൾ എല്ലാം സമയ ബന്ധിതമായി നടപ്പിലാക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് പാലാ രൂപത സമിതി അഭിപ്രായപ്പെട്ടു.

രൂപതാ പ്രസിഡൻറ് ഇമ്മാനുവൽ നിധീരി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ജോസ് വട്ടുകുളം, ജോയി കണിപ്പറമ്പിൽ, ആൻസമ്മ സാബു, അഡ്വ. ജോൺസൺ വീട്ടിയാങ്കൽ, പയസ് കവളമാക്കൽ,സിന്ധു ജയിബു,സാബു പൂണ്ടിക്കുളം, ടോമി കണ്ണിറ്റുമ്യാലിൽ, ബെന്നി കിണറ്റുകര, രാജേഷ് പാറയിൽ, ജോബിൻ പുതിയടത്ത് ചാലിൽ , എഡ്വവിൻ പാമ്പാറ, ലിബി മണിമല തുടങ്ങിയവർ സംസാരിച്ചു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related