spot_img

ദേശീയോദ്ഗ്രഥന പ്രശ്നോത്തരി വിജയികൾക്ക് സമ്മാനവിതരണം നാളെ ഫെബ്രു- 25 ന്

spot_img

Date:

പാലാ: ഇന്ത്യയുടെ 77-മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യസഭ അംഗം ജോസ് കെ മാണി എംപി സംഘടിപ്പിച്ച മെഗാ ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവിതരണം ഫെബ്രുവരി 25,ഉച്ചകഴിഞ്ഞ് രണ്ടിന് പ്രവിത്താനം സെന്റ് മൈക്കിൾസ് ചർച്ച് പാരീഷ് ഹാളിൽ വച്ച് നടക്കും.

കുട്ടികളിൽ രാഷ്ട്രത്തോടും ഭരണഘടനയോടുമുള്ള സ്നേഹവും ബഹുമാനം സൃഷ്ടിക്കുക.
രാഷ്ട്രത്തെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും കുട്ടികൾക്ക് പ്രചോദനം നൽകുക,
പൗരബോധമുള്ള തലമുറയെ വാർത്തെടുക്കുക. എന്നീ ലക്ഷ്യങ്ങളോടെയാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.

250 സ്കൂളുകളിലായി അര ലക്ഷം വിദ്യാർത്ഥികളാണ് ദേശീയോദ്ഗ്രഥന പ്രശ്നോത്തരിയിൽ പങ്കെടുത്തത്. റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് ഇത്രയും കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ഒരു രാജ്യസഭാ അംഗം ക്വിസ് മത്സരം സംഘടിപ്പിക്കുന്നത് രാജ്യത്ത് തന്നെ ഇത് ആദ്യമാണ്. കുട്ടികൾ ആവേശപൂർവമാണ് മത്സരത്തിൽ പങ്കെടുത്തത്. കുട്ടികൾക്ക് പുതിയ ദിശാബോധം പകർന്ന് നൽകുവാൻ ഈ മെഗാ ക്വിസ് മത്സരപരിപാടിക്ക് കഴിഞ്ഞു.

ക്വിസ് മത്സരത്തിൽ വിജയികളായ എല്ലാവർക്കും സർട്ടിഫിക്കറ്റുകളും വിജയികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് 10000 രൂപ വീതമുള്ള ക്യാഷ് അവാർഡുമാണ് നൽകുന്നത്.

എൽ പി വിഭാഗം
മേഘ രാജേഷ്
സെന്റ് മേരീസ് എൽ പി സ്കൂൾ ളാലം പാലാ

യൂ പി വിഭാഗം
ദീപു ബാബു
സെന്റ് മൈക്കിൾസ് HSS പ്രവിത്താനം

ഹൈസ്കൂൾ വിഭാഗം
അഡോണ മേരി സിബി
വിശ്വഭാരതി എസ് എൻ HSS ഞീഴൂർ

ഹയർസെക്കന്ററി വിഭാഗം

ജോബിൻ ജോസഫ്
CMS HSS മേലുകാവ്

എന്നിവരാണ് 10000 രൂപയുടെ ക്യാഷ് പ്രൈസിന് അർഹരായത്.

ജോസ് കെ മാണി എം പി സമ്മാനങ്ങൾ വിതരണം ചെയ്യും. വിദ്യാഭ്യാസ, കലാ, സാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related