ടൊവിനോയുടെ ‘വഴക്ക്’ ഒട്ടാവയിലേക്ക്

spot_img

Date:

ടൊവിനോ ചിത്രം വഴക്ക് നോർത്ത് അമേരിക്ക ഒട്ടാവയിലെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. അവാർഡ്സിലെ മത്സര വിഭാഗത്തിലാണ് പ്രീമിയർ ചെയ്യുന്നത്. ജൂൺ 16ന് ഒന്റാറിയോയിലെ ഒട്ടാവയിലെ വിഐപി സിനിപ്ലെക്സ് സിനിമാസ് ലാൻസ്ഡൗണിൽ ഉച്ചയ്ക്ക് 1 മണിക്ക് ചിത്രം പ്രദർശിപ്പിക്കും. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ക്രൈം ഡ്രാമയാണ് വഴക്ക്. ഒരു അഭിഭാഷകൻ ഭാര്യയെ ചതിച്ച് യാത്ര പോകുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related