News

ഇന്ത്യക്കാർക്ക് തീമഴയായ ട്രംപിന്റെ പരിഷ്കാരം ഇന്ന് മുതൽ

എച്ച് -വൺ ബി വിസകൾക്ക് ഫീസ് പ്രാബല്യത്തിൽ യുഎസ് ഏർപ്പെടുത്തുന്ന പുതിയ H1ബി ഫീസ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ അപേക്ഷകൾക്ക് ഒരു ലക്ഷം ഡോളറിന്റെ (88 ലക്ഷം രൂപ) ഫീസാണ് ട്രംപ്...

GST പരിഷ്കാരം പ്രാബല്യത്തിൽ; അവശ്യ വസ്തുക്കൾക്ക് വില കുറയും

രാജ്യത്ത് GST പരിഷ്കാരം പ്രാബല്യത്തിൽ വന്നു. നാല് സ്ലാബുകളുള്ളത് രണ്ടായി കുറയുമ്പോൾ ജനങ്ങൾക്ക് അത് വലിയ നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.പാൽ, പനീർ മുതൽ തേയില, കാപ്പിപ്പൊടി അടക്കം കുഞ്ഞു കാറുകൾക്കു വരെ വലിയ വിലക്കുറവാണ്...

പ്രഭാത വാർത്തകൾ 2025 സെപ്റ്റംബർ 22

2025 സെപ്റ്റംബർ 22 തിങ്കൾ 1199 കന്നി 06 വാർത്തകൾ 🗞️👉 ‘ജിഎസ്ടി പരിഷ്‌കരണം അപര്യാപ്തം’; വിമര്‍ശനവുമായി കോണ്‍ഗ്രസ് ജിഎസ്ടി പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിസംബോധനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. വളര്‍ച്ചയെ അടിച്ചമര്‍ത്തുന്ന നികുതിയാണ്...

GST പരിഷ്കാരം രാജ്യത്തിന്റെ വികസനത്തെ ത്വരിതപ്പെടുത്തും; പ്രധാനമന്ത്രി

പുതിയ ചരിത്രത്തിന് തുടക്കമിട്ടു രാജ്യം ആത്മനിർഭർ ഭാരത് എന്ന ലക്ഷ്യത്തിലേക്ക് നിർണായക ചുവടുവയ്പ്പ് നടത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജിഎസ്ടി പരിഷ്കാരം രാജ്യത്തിൻറെ വികസനത്തെ ത്വരിതപ്പെടുത്തും. പുതിയ ചരിത്രത്തിനു തുടക്കമിട്ടെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട്...

പാകിസ്താനെതിരെ ടോസ് നേടി ഇന്ത്യ; ബൗളിംഗ് തെരഞ്ഞെടുത്തു

ഏഷ്യാകപ്പ് സൂപ്പർ ഫോർ – പാകിസ്താനെതിരെ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് പാകിസ്താനെതിരെ ഇറങ്ങുന്നത്. ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും ടീമിൽ തിരിച്ചെത്തി. https://youtu.be/Jh4d_jfXYyw?si=0xotCehehuDsyPuh സഞ്ജു സാംസൺ...

അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ; കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെജിഎംസിടിഎ പ്രക്ഷോഭത്തിലേക്ക്. നാളെയും മറ്റന്നാളുമാണ് പ്രതിഷേധം. ഈ ദിവസങ്ങളിൽ കരിദിനം ആചരിക്കും. മെഡിക്കൽ കോളജുകളിൽ ധർണയും ഡിഎംഇ ഓഫീസിലേക്ക് മാർച്ച് നടത്തും. https://youtu.be/zRQDWdQGaCY?si=q0S-7jRXiTe7Mz6Y അധ്യാപകരുടെ കുറവ്, ശമ്പളത്തിലെ അപാകതകൾ തുടങ്ങിയ...

ജാതിയില്‍ വിശ്വാസമില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരി

ജാതി, മതം, ഭാഷ, എന്നിവ ഒരു മനുഷ്യനെയും മഹാനാക്കുന്നില്ലെന്നും വ്യക്തിയിലെ ഗുണങ്ങളാണ് അവരെ ശ്രേഷ്ഠരാക്കുന്നതെന്നും ഗഡ്കരി പറഞ്ഞു. തനിക്ക് സംവരണം തന്നില്ല എന്നതാണ് ദൈവം തനിക്ക് നല്‍കിയ ഏറ്റവും വലിയ അനുഗ്രഹമെന്ന് എപ്പോഴും...

സമഗ്രമായ ജാതി സെൻസസ് അനിവാര്യം: ജോസ് കെ മാണി എം പി

പാലാ . ജാതി സെൻസസുമായി ബന്ധപ്പെട്ട അവ്യക്തത പരിഹരിച്ചു ജാതി സെൻസസ് അടിയന്തരമായി പൂർത്തിയാക്കണമെന്നും, അവകാശങ്ങൾ നേടിയെടുക്കുവാൻ പട്ടികജാതി സമൂഹം സമ്മർദ്ദ ശക്തിയായി മാറണമെന്നും ജോസ്.കെ. മാണി.എം.പി. ഉപ സംവരണവുമായി ബന്ധപ്പെട്ടും പട്ടികജാതി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img