News

വിളവെടുപ്പ് ഉത്സവം നടന്നു

കുറുപ്പന്തറ: സെന്റ് സേവ്യേഴ്സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വളപ്പില്‍ കൃഷി ചെയ്ത ജമന്തി പൂക്കളുടെ വിളവെടുപ്പ് ഉദ്ഘാടനം നടത്തി. https://www.youtube.com/watch?v=WESNoMtYa24 മാഞ്ഞൂര്‍ കൃഷി ഓഫീസര്‍ വി.എം. ഷിജിന ഉദ്ഘഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ്...

കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് മാർച്ച് നടത്തി

കടുത്തുരുത്തി: ചുമതലപെടുത്തിയിരിക്കുന്ന കാര്യങ്ങളില്‍ മാത്രം പോലീസ് ഇടപെട്ടാല്‍ മതിയെന്നും കോടതികളില്‍ തീര്‍ക്കേണ്ട വിഷയങ്ങള്‍ പോലീസ് കൈകാര്യം ചെയ്യാന്‍ പാടില്ലെന്നും മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ. വസ്തു ഇടപാടുമായി ബന്ധപെട്ടുണ്ടായ സാമ്പത്തികതര്‍ക്കം പരിഹരിക്കാന്‍...

വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ കോര്‍ഡിനേഷന്‍ കടുത്തുരുത്തി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യോഗം നടത്തി

കടുത്തുരുത്തി: 60 കഴിഞ്ഞ ഏല്ലാവര്‍ക്കും പെന്‍ഷന്‍ ആവശ്യപെട്ടാണ് യോഗം നടത്തിയത്. സംസ്ഥാന കണ്‍വീനര്‍ അഡ്വ ജോസുകുട്ടി മാത്യു ഉദ്ഘാടനം ചെയ്തു. https://www.youtube.com/playlist?list=PL27fa6Qo6PbEI-DJCjqlxuyuCH1Fvv3tt പി.ജെ. ജോസഫ് പണ്ടാരകാപ്പില്‍ അധ്യക്ഷത വഹിച്ചു. ബെന്നി മാത്യു, ഷാജി...

ഞീഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ സീലിംഗ് തകർന്നു വീണു

ഞീഴൂര്‍: ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസമത്തും മുമ്പേ നവീകരണം നടത്തിയ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ സീലിംഗും അനുബന്ധ നിര്‍മാണ പ്രവര്‍ത്തികളും പൂര്‍ണമായും തകര്‍ന്നു വീണു. താഴെ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ബൈക്കുകളും രണ്ട്...

കടുത്തുരുത്തിയിലെ തകർന്ന റോഡുകൾ: ദുരിതത്തിലായി യാത്രക്കാർ

കടുത്തുരുത്തി: തകര്‍ന്ന തരിപ്പണമായി കിടക്കുന്ന റോഡിലൂടെ കാല്‍നടയായെങ്കിലും സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കി തരണമെന്ന് ആവശ്യവുമായി നാട്ടുകാര്‍. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന കീഴൂര്‍ - അറുനൂറ്റിമംഗലം - ഞീഴൂര്‍ റോഡിലെ യാത്രക്കാരാണ് ആവശ്യക്കാര്‍. കീഴൂര്‍...

ഉയരവിളക്ക് മിഴി അടച്ചിട്ട് മാസങ്ങള്‍ പിന്നിടുന്നു

പെരുവ: വിളക്ക് തെളിയിക്കാന്‍ നടപടിയെടുക്കാതെ അധികൃതര്‍. മുളക്കുളം പഞ്ചായത്തിലെ പെരുവ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നില്‍ക്കുന്ന ഹൈമാസ് ലൈറ്റാണ് തെളിയാതെ നില്‍ക്കുന്നത്. പെരുവയിലെ പ്രധാനപ്പെട്ട മറ്റൊരു സ്ഥലമാണ് മാര്‍ക്കറ്റ് ജംഗ്ഷന്‍. ജില്ലാ പഞ്ചായത്ത് ഫണ്ട്...

ഞീഴൂര്‍ പഞ്ചായത്തിലേക്ക് ബിജെപിയുടെ ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തി

ഞീഴൂര്‍: ഞീഴൂര്‍ പഞ്ചായത്തിലേക്ക് ബിജെപിയുടെ നേതൃത്വത്തില്‍ ജനകീയ മാര്‍ച്ചും ധര്‍ണയും നടത്തി. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പന്നിഫാം ഉടന്‍ അടച്ചു പൂട്ടണമെന്നും 25 ലക്ഷം രൂപ മുടക്കി നവീകരിച്ച ഞീഴൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍...

ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ ക്രിസ്ത്യൻ എയ്ഡഡ് അധ്യാപകരുടെ നിയമനം അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച്

*കേരളാ കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ, കേരളത്തിലെ 32 രൂപതകൾ ചേർന്ന് വെള്ളിയാഴ്ച തിരുവനന്തപുരത്തു സെക്രട്ടേറിയറ്റിലക്ക് നടത്തുന്ന പ്രതിഷേധ https://youtu.be/2hCIZwFDj1g?si=fF7LM9GV1B78Bfop മാർച്ചിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവർ ഹൈസ്കൂൾ അധ്യാപകർ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img