News

തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ നീക്കം

എഐഎഡിഎംകെ വീണ്ടും എന്‍ഡിഎ ക്യാമ്പില്‍. ചെന്നൈയില്‍ എത്തിയ അമിത് ഷാ എടപ്പാടി പളനിസ്വാമിയുമൊത്താണ് സഖ്യം പ്രഖ്യാപിച്ചത്. സഖ്യത്തെ എടപ്പാടി https://youtu.be/ig_BoQ3nmAc പളനിസ്വാമി നയിക്കുമെന്നും പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ മുന്നോട്ട് പോകുമെന്നും അമിത് ഷാ...

ഷഹബാസ് കൊലക്കേസ്; പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി

താമരശ്ശേരി പത്താം ക്ലാസ്സ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം തള്ളിയത്. പ്രതികളായ 6 വിദ്യാർഥികളുടെയും റിമാൻഡ് കാലാവധി ജുവനൈൽ ജസ്റ്റിസ്...

വേനൽച്ചൂടിൽ തണലേകി ഷെൽറ്റർ ആക്ഷൻ ഫൗണ്ടേഷൻ്റെ സന്നദ്ധ പ്രവർത്തകർ

ചുട്ടുപൊള്ളുന്ന പാലക്കാടൻ വേനലിൽ വഴിയോര കച്ചവടക്കാർക്ക് സ്നേഹകരുതലുമായി ബിസിനസ് കുടകൾ വിതരണം ചെയ്ത് സന്നദ്ധ പ്രവർത്തകർ. സംസ്ഥാന സർക്കാർ ദുരന്തമായി പ്രഖ്യാപിച്ചിരിക്കുന്ന വേനൽച്ചൂടിനെ പ്രതിരോധിക്കാൻ സംസ്ഥാന വ്യാപകമായി ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷെൽറ്റർ...

ബസ് നിയന്ത്രണം വിട്ടു മരത്തിലിടിച്ചു പരുക്കേറ്റവരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ :കെ എസ് ആർടി സി ബസ് നിയന്ത്രണം വിട്ടു മരത്തിലിടിച്ചു പരുക്കേറ്റ 6 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി സ്വദേശി എബിൻ ജെയിംസ് (22 ) തൊടുപുഴ...

മുണ്ടക്കൈ-ചൂരൽമല : ഭൂമി ഏറ്റെടുക്കാൻ സർക്കാർ 17 കോടി രൂപ കൂടി കെട്ടിവെക്കണം

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാൻ സർക്കാർ 17 കോടി രൂപ കൂടി കെട്ടിവെക്കണമെന്ന് ഹൈക്കോടതി. https://youtu.be/KrSYOHzj3EA ഹൈക്കോടതി രജിസ്ട്രിയിൽ ആണ് പണം അടയ്ക്കേണ്ടത്. നേരത്തെ 26 കോടി രൂപ കെട്ടിവെച്ചിരുന്നു. സർക്കാർ...

കെ എം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം

മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിലാണ് സിബിഐ അന്വേഷണം. സി ബി ഐ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. ജസ്റ്റിസ് കെ...

KSRTCയില്‍ വീണ്ടും ബ്രത്ത് അനലൈസര്‍ വിവാദം, പരാതിയുമായി ഡ്രൈവര്‍

കെ എസ് ആർ ടി സിയിൽ വീണ്ടും ബ്രത്ത് അനലൈസർ വിവാദം. പാലോട് – പേരയം റൂട്ടിലെ ഡ്രൈവർ പച്ചമല സ്വദേശി ജയപ്രകാശ് ബ്രത്ത് അനലൈസർ ഉപയോഗിച്ച് ഊതിയപ്പോൾ സിഗ്നൽ കാണിച്ചതാണ് പ്രശ്ന...

കെഎം എബ്രഹാം കോടതിയിൽ പറഞ്ഞത് പച്ചക്കള്ളം; ജോമോൻ പുത്തൻപുരയ്‌ക്കൽ

അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്കുള്ള മറുപടിയാണ് ഹൈക്കോടതി ഉത്തരവെന്ന് പൊതുപ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ. മുൻ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി https://youtu.be/KrSYOHzj3EA ഇത്തരവിട്ടതിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. ജോമോൻ പുത്തൻപുരയ്ക്കൽ നൽകിയ ഹർജിയിലായിരുന്നു...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img