പൈക: തൊടുകയിൽ T.O. പുന്നൂസ് (88)(റിട്ട. ടീച്ചർ സെന്റ് മേരീസ് ഇളങ്ങുളം) അന്തരിച്ചു.സംസ്കാര ശുശ്രൂഷകൾ നാളെ( 14-4-2025 തിങ്കൾ) രാവിലെ 11.00 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ഉരുളികുന്നം സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ
ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയൻ്റ്സും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ തിങ്കളാഴ്ച്ച നടക്കുന്ന മത്സരത്തിന് മുന്നോടിയായി അയോധ്യയിൽ ക്ഷേത്ര ദർശനം നടത്തി ചെന്നൈ സൂപ്പർ കിംഗ്സ് താരങ്ങൾ. അയോധ്യയിൽ ക്ഷേത്ര ദർശനത്തിലെത്തുന്ന താരങ്ങളുടെ...
ഡല്ഹി സേക്രഡ് ഹാര്ട്ട് ദേവാലയത്തില് കുരുത്തോല പ്രദക്ഷിണത്തിനുള്ള അനുമതി നിഷേധിച്ച് പൊലീസ്. സുരക്ഷാ പ്രശ്നങ്ങള് ചൂണ്ടിക്കാണിച്ചാണ് അനുമതി നിഷേധിച്ചത്. സെന്റ് മേരീസ് പള്ളിയില് നിന്ന് സേക്രഡ് ഹാര്ട്ട് ദേവാലയത്തിലേക്കായിരുന്നു പ്രദക്ഷിണം ഉദ്ദേശിച്ചിരുന്നത്.
https://youtu.be/1MoP5_GAxz8
ആര്.എസ്.എസ് ഭീഷണിക്ക് വഴങ്ങുന്ന പ്രസ്ഥാനമല്ല കോണ്ഗ്രസും യൂത്ത് കോണ്ഗ്രസുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഒരു ബി.ജെ.പിക്കാരനും ഒരു
https://youtu.be/LKo2JFcZCgA
യൂത്ത് കോണ്ഗ്രസുകാരനെയും ഭീഷണിപ്പെടുത്തേണ്ട. പാലക്കാട്ടെ ജനങ്ങള് വമ്പിച്ച ഭൂരിപക്ഷത്തില് വിജയിപ്പിച്ച ജനപ്രതിനിധിയാണ്...
മുന് സര്ക്കാര് അഭിഭാഷകൻ പി ജി മനു മരിച്ച നിലയിൽ. കൊല്ലം ആനന്ദവല്ലീശ്വരത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്.ബലാത്സംഗക്കേസിൽ കര്ശന ഉപാധികളോടെ...
സംസ്ഥാനത്ത് പലയിടത്തും പെയ്ത വേനൽ മഴയിൽ വ്യാപക നാശനഷ്ടം. തൃശൂർ കുന്നംകുളത്ത് മിന്നൽചുഴലിയിൽ വൈദ്യുതി പോസ്റ്റുകളും മരങ്ങളും വീണ് വീടുകൾ ഭാഗികമായി തകർന്നു. എറണാകുളം വട്ടേക്കുന്നത്ത് മിന്നലേറ്റ് തെങ്ങിന് തീ പിടിച്ചു.
https://www.youtube.com/watch?v=HAYAN4WvxvI
ഇന്ന്...
ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയ പരിധി നിശ്ചയിച്ച സുപ്രിംകോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ പുനപരിശോധന ഹർജി
https://www.youtube.com/watch?v=HAYAN4WvxvI
നൽകിയേക്കും. സമയപരിധി ഉത്തരവ് പുനപരിശോധിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. തുടർ സാധ്യതകൾ തേടാൻ ആഭ്യന്തരമന്ത്രാലയം നീക്കങ്ങൾ ആരംഭിച്ചു.
കോട്ടയം വൈക്കത്ത് പട്ടികുരച്ചെന്ന കാരണം പറഞ്ഞ് യുവതിയെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. വൈക്കം സ്വദേശിനിയായ പ്രജിത ജോഷിക്കാണ് മർദ്ദനമേറ്റത്.
https://www.youtube.com/watch?v=HAYAN4WvxvI
അയൽവാസിയായ അച്ഛനും മകനും ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. ഇരുവരും മദ്യപിച്ചെത്തിയാണ് മർദിച്ചെന്നാണ്...