News

ഒരു വിഭാഗം ആശാ തൊഴിലാളികളുടെ സമരം രാഷ്ട്രീയപ്രേരിതം മാത്രം; മന്ത്രി വി. ശിവൻകുട്ടി

ഒരു വിഭാഗം ആശാ തൊഴിലാളികളുടെ സമരം രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. https://www.youtube.com/watch?v=bjCfIxlQHf8 സാംസ്കാരിക നായകർ ഈ യാഥാർത്ഥ്യം മനസിലാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

സാമ്പത്തിക തട്ടിപ്പ് കേസിൽ രാജ്യംവിട്ട മെഹുൽ ചോക്സി അറസ്റ്റിൽ

സാമ്പത്തിക തട്ടിപ്പ് കേസിൽ രാജ്യംവിട്ട മെഹുൽ ചോക്സി അറസ്റ്റിൽ. ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ നിർദേശപ്രകാരം ബെൽജിയം പൊലീസാണ് അറസ്റ്റ് https://www.youtube.com/watch?v=lry_hAU-itg ചെയ്തത്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ്...

ബെവ്കോ ഔട്ട്ലെറ്റിൽ ബാലികയെ ക്യൂവിൽ നിർത്തിയ സംഭവം

പാലക്കാട് പട്ടാമ്പിയിൽ ബെവ്കോ ഔട്ട്‍ലറ്റിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വരിയിൽ നിർത്തിയത് അച്ഛനെന്ന് പൊലീസ്. മാട്ടായ സ്വദേശിയാണ് കുട്ടിയുമായി ബെവ്കോയിൽ എത്തിയത്. https://www.youtube.com/watch?v=bjCfIxlQHf8 തുടർന്ന് പിതാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് പെൺകുട്ടിയെ...

ഇന്ത്യൻ വ്യോമ സേന വിമാനത്തിന് നേരെ സൈബർ ആക്രമണം

ഇന്ത്യൻ വ്യോമ സേന വിമാനത്തിന് നേരെ സൈബർ ആക്രമണം. ജിപിഎസ് സ്പൂഫിങ്ങിലൂടെ വിമാനത്തിന്റെ ലക്ഷ്യം തെറ്റിക്കാൻ ശ്രമിച്ചു. സംഭവം ശ്രദ്ധയിൽ പെട്ട പൈലറ്റുമാർ ഇന്റേണൽ നാവിഗേഷൻ സിസ്റ്റം ഉപയോഗിച്ചു. https://www.youtube.com/watch?v=lry_hAU-itg മ്യാന്മാർ ദുരിതാശ്വാസ പ്രവർത്തന...

വീണ്ടും ജീവനെടുത്ത് കാട്ടാന

തൃശൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു തൃശൂർ അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ സെബാസ്റ്റ്യൻ ആണ് മരിച്ചത്. https://www.youtube.com/watch?v=95JRs5UShq0 ഇന്നലെ രാത്രി 9:30 യോട് കൂടിയായിരുന്നു ആക്രമണം. തേൻ...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; CPIMന് മത്സരിക്കാൻ ആളെ കിട്ടുന്നില്ല; പി വി അൻവർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച് തന്റെ നിലപാട് നേതാക്കളോട് പറഞ്ഞിട്ടുണ്ടെന്ന് പി.വി അൻവർ. തിരഞ്ഞെടുപ്പിൽ മതേതര https://www.youtube.com/watch?v=lry_hAU-itg വോട്ടുകൾ സിപിഐഎമ്മിന് എതിരാകും. സിപിഐഎമ്മിന് മത്സരിക്കാൻ ആളെ കിട്ടുന്നില്ല. മുന്നണി പ്രവേശനം തിരഞ്ഞെടുപ്പിന് മുമ്പ്...

ഡൽഹിയുടെ വിജയ കുതിപ്പിന് കടിഞ്ഞാണിട്ട് മുംബൈ

ഐപിഎല്ലിൽ ഡൽഹിയുടെ വിജയ കുതിപ്പിന് കടിഞ്ഞാണിട്ട് മുംബൈ ഇന്ത്യൻസ്. മുംബൈക്ക് 12 റൺസിന്റെ ത്രസിപ്പിക്കുന്ന ജയം. 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹി 193 റൺസിന് ഓൾഔട്ടായി. https://www.youtube.com/watch?v=bjCfIxlQHf8 ഡൽഹി ക്യാപിറ്റൽസിന്റെ ആദ്യ പരാജയമാണിത്....

ഗുജറാത്ത് തീരത്ത് വൻ ലഹരി വേട്ട

1800 കോടി രൂപ വില വരുന്ന ലഹരി മരുന്ന് പിടികൂടി ഗുജറാത്ത് തീരത്ത് വൻ ലഹരിവേട്ട.1800 കോടി രൂപ വില വരുന്ന ലഹരി മരുന്ന് പിടികൂടി. കോസ്റ്റ് ഗാർഡും തീവ്രവാദ വിരുദ്ധസേനയും സംയുക്തമായി നടത്തിയ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img