International

ശ്രീനഗറിൽ ജി20 ഉച്ചകോടിക്കുള്ള ഒരുക്കം

തീവ്രവാദ ഭീഷണികൾക്കിടയിലും ശ്രീനഗറിൽ ജി20 ഉച്ചകോടിക്ക് ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മെയ് 22, 23 തീയതികളിൽ ആണ് ഉച്ചകോടി നടക്കുക. ജി20 ഉച്ചകോടിയിൽ 50 പ്രതിനിധികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൺവൻഷൻ സമാധാനപരമായി നടത്തുന്നതിന് എഡിജിപി...

റഷ്യയിൽ നിന്ന് ഉക്രൈൻ കുട്ടികളെ തിരികെയെത്തിക്കാൻ പരിശുദ്ധസിംഹാസനം ഇടപെടും

ഫ്രാൻസീസ് പാപ്പാ ഹംഗറിയിൽ നിന്നുള്ള മടക്കയാത്രയിൽ വിമാനത്തിൽ വച്ച് മാദ്ധ്യമ പ്രവർത്തകരോട്. നിലവിലുള്ള യുദ്ധത്തിനിടയിൽ റഷ്യയിലേക്കു കൊണ്ടുപോകപ്പെട്ട ഉക്രൈയിൻകാരായ കുട്ടികളെ സ്വദേശത്തേക്കു തിരികെകൊണ്ടുവരുന്നതിനു വേണ്ടി പരിശുദ്ധസിംഹാനം പരിശ്രമിക്കുമെന്ന് മാർപ്പാപ്പാ. തൻറെ ത്രിദിന ഇടയസന്ദർശനം കഴിഞ്ഞ് ഏപ്രിൽ...

ത്രിദിന ഹംഗറി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ റോമില്‍ മടങ്ങിയെത്തി

ബുഡാപെസ്റ്റ്/റോം: ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ മൂന്ന് ദിവസത്തെ അപ്പസ്തോലിക സന്ദർശനം പൂര്‍ത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ റോമില്‍ മടങ്ങിയെത്തി. ബുഡാപെസ്റ്റിൽ നിന്ന് മാർപാപ്പയുടെ വിമാനത്തിൽ പറന്നുയർന്നതിന് തൊട്ടുപിന്നാലെ, "ഊഷ്മളമായ സ്വാഗതത്തിനും ആതിഥ്യത്തിനും" ഹംഗേറിയൻ അധികാരികളോടും...

ഹംഗറിയില്‍ ഫ്രാന്‍സിസ് പാപ്പക്കു ആവേശകരമായ സ്വീകരണം

ബുഡാപെസ്റ്റ്: ത്രിദിന അപ്പസ്തോലിക സന്ദര്‍ശനത്തിനായി ഹംഗറിയില്‍ എത്തിയ ഫ്രാന്‍സിസ് പാപ്പയ്ക്കു ഭരണകൂടത്തിന്റെയും സഭാപ്രതിനിധികളുടെയും നേതൃത്വത്തില്‍ ആവേശകരമായ സ്വീകരണം. തന്റെ നാല്‍പ്പത്തിയൊന്നാമത് അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി ബുഡാപെസ്റ്റ് ഫെറൻക് ലിസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പാപ്പയെ...

സുവിശേഷവത്കരണത്തിന്റെ ഡിക്കസ്റ്ററിയ്ക്ക് പുതിയ അംഗങ്ങൾ

കർദിനാൾമാരും, മെത്രാന്മാരും, വൈദികരും ,സിസ്റ്റേഴ്സും ,അല്മായരും ഉൾപ്പെടുന്ന സമിതിയിൽ 19 അംഗങ്ങളാണുള്ളത്. വത്തിക്കാനിലെ സുവിശേഷവത്ക്കരണത്തിനു വേണ്ടിയുള്ള ഡിക്കസ്റ്ററിയിൽ ആഗോളസുവിശേഷവത്ക്കരണ സംബന്ധിയായ മൗലിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന സമിതിയിലേക്ക് പുതിയ അംഗങ്ങളെ ഫ്രാൻസിസ് പാപ്പാ നിയമിച്ചു.കർദിനാൾമാരും,...

ഫ്രാന്‍സിസ് പാപ്പയുടെ ഹംഗറി സന്ദര്‍ശനം ഇന്ന് ആരംഭിക്കും

വത്തിക്കാന്‍ സിറ്റി: തന്റെ നാല്പത്തിയൊന്നാം വിദേശ അപ്പസ്തോലിക പര്യടനത്തിന്റെ ഭാഗമായുള്ള ഫ്രാന്‍സിസ് പാപ്പയുടെ ഹംഗറിയിലേക്കുള്ള ഇടയസന്ദർശനം ഇന്ന് ആരംഭിക്കും. “ക്രിസ്തു നമ്മുടെ ഭാവി” എന്നതാണ് ഈ ഇടയസന്ദർശനത്തിന്റെ ആപ്തവാക്യം. ഒരു തീർത്ഥാടകൻ,...

സഭയിലെ സകല ശുശ്രൂഷകളും സഭയുടെ ഏക ദൗത്യത്തിൻറെ ആവിഷ്ക്കാരം: പാപ്പാ

ഫ്രാൻസീസ് പാപ്പാ, അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള വത്തിക്കാൻ വിഭാഗത്തിൻറെ (Dicastery for Laity, Family and Life) സമ്പൂർണ്ണ സമ്മേളനത്തിൽ പങ്കെടുത്തവരുമായി ശനിയാഴ്‌ച കൂടിക്കാഴ്ച നടത്തി. സഭയിലെ ശുശ്രൂഷാദൗത്യം മാമ്മോദീസായിലും പരിശുദ്ധാതാമാവിൻറെ ദാനങ്ങളിലും...

അഞ്ച് ഫ്രഞ്ചു നിണസാക്ഷികൾ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

ഫ്രാൻസിൽ 1871-ൽ വിശ്വാസത്തെ പ്രതി വധിക്കപ്പെട്ട അഞ്ച് സന്ന്യസ്ത വൈദികർ ഇനി വാഴ്ത്തപ്പെട്ടവർ. ഹെൻറി പ്ലൻഷാ, ലദിസ്ലാസ് റദീഗ് എന്നിവരുൾപ്പടെ ഫ്രഞ്ചു വൈദികരായ 5 നിണസാക്ഷികൾ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു. മതവിദ്വേഷം ശക്തമായിരുന്ന ഒരു കാലഘട്ടത്തിൽ, 1871-ൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img