editor pala vision

13397 POSTS

Exclusive articles:

വയോധികരും യുവജനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം: ഫ്രാൻസിസ് പാപ്പാ

യുവജനങ്ങളും വയോധികരും തമ്മിൽ ഒരു പുതിയ കൂട്ടുകെട്ടിന്റെ ആവശ്യം എടുത്തുപറഞ്ഞ് ഫ്രാൻസിസ് പാപ്പാ. സാമൂഹ്യമാധ്യമമായ എക്‌സിൽ, ജൂലൈ 24 ബുധനാഴ്ച കുറിച്ച സന്ദേശത്തിലൂടെയാണ് പുതുതലമുറയുടെ വളർച്ചയ്ക്കുപകരിക്കുന്ന ഇത്തരമൊരു ബന്ധത്തിന്റെ പ്രാധാന്യം പാപ്പാ ഓർമ്മിപ്പിച്ചത്....

നൂറ് മേനി വിളഞ്ഞു കിടക്കുന്ന നെല്ല് പാടം സംരക്ഷിക്കാനായി കരാറുകാരനു വർഷങ്ങൾ പിന്നിട്ടിട്ടും പണിക്കൂലി ഇല്ല

ഏറ്റുമാനൂർ : നൂറ് മേനി വിളഞ്ഞു കിടക്കുന്ന നെല്ല് പാടം സംരക്ഷിക്കാനായി പാടശേഖര സമിതിയുടെയും കൃഷി ഉദ്യോഗസ്‌ഥരുടെയും വാക്ക് ഇറങ്ങി തിരിച്ച കരാറുകാരനു വർഷങ്ങൾ പിന്നിട്ടിട്ടും പണിക്കൂലി ഇല്ല. വൈക്കം ഉല്ലല...

പ്രഭാത വാർത്തകൾ  2024 ജൂലൈ  25

2024 ജൂലൈ 25  വ്യാഴം  1199 കർക്കിടകം 10 വാർത്തകൾ ഏതു സാധാരണക്കാരനും അടുത്തുവരാൻ പറ്റുന്ന വിശുദ്ധയാണ് വിശുദ്ധ അൽഫോൻസാ: കർദ്ദിനാൾ മാർ ക്ലീമിസ് ഏതു സാധാരണക്കാരനും അടുത്തുവരാൻ പറ്റുന്ന വിശുദ്ധയാണ് വിശുദ്ധ അൽഫോൻസായെന്ന് സീറോ മലങ്കര...

ചേർപ്പുങ്കൽ ഹോളി ക്രോസ് സ്കൂളിൽ ‘ചാന്ദ്രദിനം ആഘോഷിച്ചു

ചേർപ്പുങ്കൽ സ്കൂളിൽ ചാന്ദ്രദിനം വിപുലമായ പരിപാടികളുടെ ആഘോഷിച്ചു 1969 ജൂലൈ 21 മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മ ദിനം ഫ്ലാഷ് മോബോടുകൂടി ചേർപ്പുങ്കൽ ഹോളിക്രോ സ്കൂളിൽ ആഘോഷിച്ചു പ്രിൻസിപ്പൽ ഫാദർ സോമി മാത്യു...

ഏതു സാധാരണക്കാരനും അടുത്തുവരാൻ പറ്റുന്ന വിശുദ്ധയാണ് വിശുദ്ധ അൽഫോൻസാ: കർദ്ദിനാൾ മാർ ക്ലീമിസ്

നമ്മുടെ സന്തോഷം പൂർണമാകുന്നത് ദൈവത്തിൽ എത്തുമ്പോഴാണ് ഏതു സാധാരണക്കാരനും അടുത്തുവരാൻ പറ്റുന്ന വിശുദ്ധയാണ് വിശുദ്ധ അൽഫോൻസായെന്ന് സീറോ മലങ്കര സഭ മേജർ ആർച്ചുബിഷപ്പ് മോറൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ് കാതോലിക്കാബാവ. ഇന്ന് വിശുദ്ധ...

Breaking

“റിസ്സോഴ്സ് ബാങ്ക്” രൂപീകരിക്കണം, പാർടി പ്രാതിനിധ്യത്തിൽ മാറ്റം വരുത്തണം: ഡാൻ്റിസ് കൂനാനിക്കൽ .

പാലാ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആസൂത്രണ സമിതികൾ, കാർഷിക...

നീറ്റ് യുജി പുനഃപരീക്ഷ നാളെ: സുരക്ഷ വിലയിരുത്താൻ രാജ്യവ്യാപകമായി ഇന്ന് എൻടിഎയുടെ മോക്ക് ഡ്രിൽ

നീറ്റ് യുജി പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ, തിരഞ്ഞെടുക്കപ്പെടുന്ന നഗരങ്ങളില്‍ നാഷണല്‍ ടെസ്റ്റിങ്ങ്...

പനിച്ച് വിറച്ച് കേരളം; ഇന്നലെ മാത്രം പനി ബാധിച്ച് ചികിത്സ തേടിയത് 13539 പേര്‍

പനിച്ച് വിറച്ച് കേരളം. സംസ്ഥാനത്ത് ഇന്നലെ പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രികളില്‍ ചികിത്സ...
spot_imgspot_img