വയനാട് മുണ്ടക്കൈ-ചുരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ താൽക്കാലിക പുനരധിവാസത്തിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കം. ദുരിത ബാധിതരെ ആദ്യഘട്ടത്തിൽ വാടക വീടുകളിലേക്കായിരിക്കും മാറ്റുകയെന്നും വയനാട് ഉരുൾപൊട്ടൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന മന്ത്രിസഭാ ഉപസമിതി അറിയിച്ചു.
റവന്യു...
റബർ ഇറക്കുമതി വീണ്ടും സജീവമാക്കാൻ ഒരുങ്ങി കമ്പനികൾ. 6000 ടൺ റബർ ഇറക്കുമതി ചെയ്യാനാണ് നീക്കം. കൂടുതൽ ഇറക്കുമതിക്കായി ടയർ നിർമാണ കമ്പനികളും നീക്കം നടത്തുന്നുണ്ട്. ഇത് കർഷകർക്ക് തിരിച്ചടിയാകും. 250ന് മുകളിലാണ്...
അരുവിത്തുറ: രാഷ്ട്രദീപിക ഏർപ്പെടുത്തിയ 'കളർ ഇന്ത്യ.'കളറിംഗ് മത്സരത്തിൽ പങ്കെടുത്ത് അരുവിത്തുറ സെന്റ് മേരീസ് എൽ..പി സ്കൂളിലെ കുട്ടികൾ കളറിംഗിൽ തങ്ങളുടെ പ്രാഗത്‌ഭ്യം തെളിയിച്ചു. കുട്ടികൾ ഏറെ ഉത്സാഹത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത്. ഹെഡ് മാസ്റ്റർ...
സെബി ചെയർപെഴ്സണനെതിരായ ഹിൻഡൻബെർഗിൻ്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലിൽ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നും AICC ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. അന്വേഷണത്തിന് തയ്യാറാകുന്നില്ലെങ്കിൽ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കും. ഓഹരി വിപണിയെ നിയന്ത്രിക്കുകയും അതിന്...
പുതിയ ഡാം വേണമെന്ന് സർക്കാർ
മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച മന്ത്രി, മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നതാണ് സർക്കാരിന്റെ നിലപാടെന്നും പറഞ്ഞു....