ത്രിപുരയിൽ ആഗസ്റ്റ് എട്ടിന് നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നിർണ്ണായക വിജയം. പല വാർഡുകളിലും ബിജെപി മികച്ച പ്രകടനം കാഴ്ചവച്ചു. പടിഞ്ഞാറൻ ത്രിപുര ജില്ലയിലെ ദുക്ലി റൂറൽ ഡെവലപ്മെന്റ്റ് ബ്ലോക്കിലെ ഒന്നോ...
ഗ്രീസ് തലസ്ഥാനമായ ഏഥൻസിൽ കാട്ടുതീ പടരുന്നു. നിരവധി വീടുകൾ കത്തി നശിച്ചു. ചരിത്രനഗരമായ മാരത്തോണിൽ കാട്ടുതീയിൽ വ്യാപകനാശമുണ്ടായി. ആയിരക്കണക്കിന് ആളുകളെയാണ് ഇവിടെ മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. ഗ്രീസിലെ അഗ്നിരക്ഷ ടീമിന് പുറമെ...
ഓണത്തിനു പൊലീസുകാർക്ക് അവധി നൽകില്ലെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വി.അജിത്ത്. സെപ്റ്റംബർ 14 മുതൽ 18 വരെ പൊലീസ് ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കില്ലെന്നാണ് ഉത്തരവ്. ഓണക്കാലം പ്രമാണിച്ചു പൊലീസുകാർ നീണ്ട അവധി...
വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ മേപ്പാടിയിൽ കനത്ത മഴ തുടരുകയാണ്. മേപ്പാടി, മൂപ്പൈനാട്, തൊണ്ടർനാട്, കോട്ടത്തറ പഞ്ചായത്തുകളിൽ ആണ് കനത്ത മഴ. കടച്ചിക്കുന്ന്, വടുവൻചാൽ എന്നിവിടങ്ങളിൽ 3 മണിക്കൂറിനിടെ 100mm മഴ പെയ്തുവെന്ന്...
തലസ്ഥാനത്ത് കൂടുതൽ പേരിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. ജലാശയങ്ങളിൽ കുളിച്ചവർക്ക് രോഗലക്ഷണങ്ങൾ കണ്ടാൽ അതുപറഞ്ഞു ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അഭ്യർത്ഥിച്ചു. വർഷങ്ങളായി വാട്ടർ ടാങ്ക്...