അഖില കേരള മരിയൻ ക്വിസ് സംഘടിപ്പിച്ചു

Date:

ആളൂർ: ഇരിങ്ങാലക്കുട രൂപത സി എൽ സി യുടെ ആഭിമുഖ്യത്തിൽ അഖിലകേരള മരിയൻ ക്വിസ് ‘മരിയൻ 2K22’ നടത്തി. വിവിധ രൂപതകളുടെയും ഇടവകകളുടെയും സാന്നിധ്യം കൊണ്ട് വിപുലമായിരുന്ന മരിയൻ ക്വിസിന്റെ സമാപന സമ്മേളനം ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ പോളി കണ്ണുക്കാടൻ ഉദ്ഘാടനം ചെയ്തു.

രൂപത സി എൽ സി ഡയറക്ടർ ഫാ. സിബു കള്ളപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റൻറ് ഡയറക്ടർ ഫാ. ചാൾസ് ചിറ്റാറ്റുക്കരക്കാരൻ ആശംസകൾ നേർന്നു. രൂപത സി എൽ സി പ്രസിഡൻറ് ഗ്ലൈജോ തെക്കുടൻ സ്വാഗതവും പ്രോഗ്രാം കോഡിനേറ്റർ ജോസ് ഡേവിസ് നന്ദിയും പറഞ്ഞു.

ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് പൊറത്തശ്ശേരി ഇടവകാംഗങ്ങളായ റിയ റോസും ആൻറണി ജോസും. രണ്ടാം സ്ഥാനം കരസ്ഥമാക്കിയത് തുമ്പൂർ ഇടവകാംഗങ്ങളായ ടിപ്സി സ്റ്റാൻലി കുന്നത്തും അനു മേജോ ചുണ്ടേപ്പറമ്പിലും. മൂന്നാം സ്ഥാനം കരസ്ഥമാക്കിയത് വെള്ളയനാട് ജിഷ ജിമ്മിയും ജിനി ബാസ്റ്റിനും. കൂടാതെ പങ്കെടുത്ത എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. രൂപതാ ഡയറക്ടർ ഫാ സിബു കള്ളപ്പറമ്പിൽ, അസിസ്റ്റൻറ് ഡയറക്ടർ ഫാ ചാൾസ് ചിറ്റാട്ടുക്കരക്കാരൻ, ആനിമേറ്റർ സിസ്റ്റർ സായൂജ്യ എഫ് സി സി തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...