spot_img

കടപ്പാട്ടൂർ ഇടത്താവളത്തിലെ ‘വിശ്വമോഹനം’ വിശ്വത്തോളം ഉയർന്ന ചിന്തയെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

spot_img

Date:

കടപ്പാട്ടൂർ ഇടത്താവളത്തിൽ ഭക്തജനങ്ങൾക്ക്‌ സൗകര്യങ്ങൾ ഒരുക്കുന്ന വിശ്വമോഹനം എന്ന പരിപാടി വിശ്വത്തോളം ഉയർന്ന ചിന്തയെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ.പാലാ കടപ്പാട്ടൂർ മഹാ ദേവർ  ക്ഷേത്രത്തിൽ വൃശ്ചികം ഒന്നിന് ആരംഭിച്ച മണ്ഡല വ്രതകാല അനുഷ്ട്ടാനങ്ങളുടെ ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ .

അത്ഭുതകരമായ ഒരു സാഹചര്യത്തിൽ നിന്നുമാണ് കടപ്പാട്ടൊർ വിഗ്രഹം കണ്ടെത്തിയത് .അത് നമ്മുടെ മനസ്സിൽ ഉണ്ടാക്കിയ ഭക്തിയുടെ സാഹചര്യം ഇപ്പോഴും നമ്മുടെ മനസിലുണ്ട് .ആരും അത് മറന്നിട്ടില്ല .പിൽക്കാലത്ത് അത് കേരളം ചരിത്രത്തിന്റെ ഭാഗമായി ..ഭക്തർക്ക് കടപ്പാട്ടൂരപ്പനോടുള്ള ഭക്തി നൂറു ശതമാനമാണ്.ഈ ക്ഷേത്രത്തിലെത്തിയാൽ മനസിന് ആശ്വാസമുണ്ടാവുമെന്നും ;സന്തോഷകരമായ ഒരു പശ്ചാത്തലത്തിലാണ് ഭക്തർ മടങ്ങുന്നത് .

വിശ്വാസം വച്ച് പുലർത്താനുള്ള അവകാശം ഭരണ ഘടന നൽകുന്ന ഉറപ്പാണ് .ആ വിശ്വാസത്തിനു ലംഘനമുണ്ടാക്കുന്നതു ഭരണ ഘടനാ വിരുദ്ധമാണ് .മനുഷ്യരാശി ഉള്ളിടത്തോളം അത് അഭംഗുരം തുടരും എന്നും തിരുവഞ്ചൂർ രാധാ കൃഷ്ണൻ കൂട്ടിച്ചേർത്തു .ഭക്തജന പങ്കാളിത്വത്തോടെ കടപ്പാട്ടൂർ ദേവസ്വം നടപ്പിലാക്കുന്ന അന്നദാന പദ്ധതിയായ തത്വ മസിയുടെ ഭദ്രദീപ പ്രകാശന കർമ്മവും തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു .

തുടർന്ന് വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് വിതരണവും നടന്നു .യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡണ്ട് മനോജ് ബി നായർ ;സെക്രട്ടറി സതീഷ് കല്ലക്കുളം ;ട്രഷറർ ബാബു കെ ആർ എന്നിവർ പ്രസംഗിച്ചു .

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related