spot_img

സൗദി അറേബ്യയിലെ വിവിധ നഗരങ്ങൾ ലക്ഷ്യമാക്കി ഹൂതി ആക്രമണം; രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഏഴ് ഡ്രോണുകളും തകർത്ത് സഖ്യസേന

spot_img

Date:

റിയാദ്: സൗദി അറേബ്യയിലെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കി ഹൂതി വിമതർ വിക്ഷേപിച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഏഴ് ഡ്രോണുകളും സഖ്യസേന ആകാശത്തുവെച്ച് തകർത്തു. യെമനിലെ നിയമാനുസൃത സർക്കാരിനെ പിന്തുണയ്ക്കുന്ന സഖ്യസേനയുടെ ഔദ്യോഗിക വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികിയാണ് ഇക്കാര്യം അറിയിച്ചത്.

തലസ്ഥാനമായ റിയാദിനെ ലക്ഷ്യമാക്കി എത്തിയ രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തത്. ഇതിനുപുറമെ സൗദിയിലെ കിഴക്കൻ പ്രവിശ്യയ്ക്ക് നേരെ വന്ന മൂന്ന് ഡ്രോണുകളും, മക്ക പ്രവിശ്യയിലേക്ക് എത്തിയ രണ്ട് ഡ്രോണുകളും, മദീനയ്ക്ക് നേരെ വന്ന രണ്ട് ഡ്രോണുകളും സഖ്യസേന പ്രതിരോധിച്ച് നശിപ്പിച്ചു.

ജനവാസ മേഖലകളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ ആക്രമണ ശ്രമങ്ങളെ സഖ്യസേന കൃത്യമായി പ്രതിരോധിക്കുകയായിരുന്നു. ആക്രമണ ശ്രമങ്ങൾ പരാജയപ്പെടുത്തിയതോടെ വലിയ നാശനഷ്ടങ്ങൾ ഒഴിവായി.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related