spot_img

സാന്തോം ആക്ടിവിറ്റി കൊളീജിയം ഉദ്ഘാടനം

spot_img

സാന്തോം ആക്ടിവിറ്റി കൊളീജിയം ഉദ്ഘാടനം

Date:

പാലാ സെന്റ് തോമസ് ഹൈസ്കൂളിൽ പാഠ്യേതര വിഷയങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന സാന്തോം ആക്ടിവിറ്റി കൊളീജിയം (SAC) സീസൺ 3 യുടെ ഉദ്ഘാടനവും C-CAT ക്ലബ് പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടത്തി.

പാലാ സെന്റ് തോമസ് ടീച്ചർ എജ്യുക്കേഷൻ കോളേജിൻ്റെ പ്രിൻസിപ്പൽ പ്രൊഫ.ഡോ.ടി.സി.തങ്കച്ചൻ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളെ മികവുറ്റവരാക്കാനുതകുന്ന പ്രവർത്തനങ്ങളാണ് SAC ൽ ഉള്ളത്. യോഗ, കരാട്ടെ, സ്കേറ്റിംഗ്, ഫുട്ബോൾ, വോളിബോൾ, നെറ്റ്ബോൾ, ചിത്രരചന, കീബോർഡ്, ഡ്രം, ചെസ് , ലാംഗ്വേജ് ലാബ്

തുടങ്ങിയ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്. ഇതോടൊപ്പം പാലാ കോർപ്പറേറ്റ് ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളിൽ ഇക്കൊല്ലം മുതൽ നടപ്പിലാക്കുന്ന വിവിധ ക്ലബ് പ്രവർത്തനങ്ങളാണ് C-CAT. ഈ പദ്ധതികൾ വിദ്യാർത്ഥികളുടെ സമഗ്രമായ ഉന്നമനത്തിനു സഹായകമാകുമെന്ന് പ്രൊഫ.ഡോ.ടി.സി.തങ്കച്ചൻ അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പൽ ഫാ.റെജിമോൻ സ്കറിയ തെങ്ങുംപള്ളിൽ, ഹെഡ്മാസ്റ്റർ ബിജോയ് ജോസഫ്, അധ്യാപകരായ ജൂലി ജോസഫ്, ജോബി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related