spot_img
spot_img

ഓണക്കച്ചവടത്തിൽ റെക്കോർഡ് മുന്നേറ്റവുമായി സപ്ലൈകോ

Date:

ഓണ വിപണിയിൽ വൻ റെക്കോർഡ് നേട്ടവുമായി സപ്ലൈകോ. കഴിഞ്ഞ 33 ദിവസത്തിനിടെ 391.75 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈകോ നേടിയത്. ഓഗസ്റ്റ് 24 ഉച്ചവരെയുള്ള കണക്കാണിത്. ഓഗസ്റ്റ് ഒന്നു മുതലുള്ള വിറ്റുവരവ് മാത്രം 320 കോടി രൂപ രേഖപ്പെടുത്തി.

കഴിഞ്ഞ വർഷം ഓണക്കാലത്ത് ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 4 വരെ 35 ദിവസത്തെ വിറ്റുവരവ് 385 കോടി രൂപയായിരുന്നു. എന്നാൽ ഇത്തവണ ഓണം ഫെയറുകളിലും സപ്ലൈകോ விற்பനശാലകളിലും ഉപഭോക്താക്കളുടെ വൻ തിരക്ക് അനുഭവപ്പെട്ടതോടെ 33 ദിവസത്തിനുള്ളിൽ തന്നെ കഴിഞ്ഞ വർഷത്തെ മറികടക്കാൻ സപ്ലൈകോയ്ക്ക് സാധിച്ചു.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലെ മെഗാ ട്രേഡ് ഫെയറുകൾ ഉൾപ്പെടെയുള്ള ജില്ലാ ഫെയറുകളിൽ നിന്ന് മാത്രം 4.65 കോടി രൂപയുടെ വിറ്റുവരവുണ്ടായി. ഇതിൽ തിരുവനന്തപുരത്തെ മെഗാ ഫെയറിൽ നിന്ന് മാത്രം 81 ലക്ഷം രൂപ ലഭിച്ചു. ഉത്രാട ദിനമായ ഓഗസ്റ്റ് 25-നും സപ്ലൈകോ വിൽപ്പനശാലകളും ഓണം ഫെയറുകളും തുറന്നു പ്രവർത്തിക്കും.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related