ലഹരിക്കെതിരെ വേറിട്ട പ്രവർത്തനങ്ങളുമായി ചേന്നാട് സെന്റ്. മരിയ ഗോരെത്തീസ്‌ ഹൈസ്കൂൾ

Date:

‘ലഹരി ഉപേക്ഷിക്കൂ നല്ലൊരു നാളേയ്ക്കായി’
എന്ന സന്ദേശവുമായി സെന്റ്മരിയ ഗൊരേത്തീസ്‌ ഹൈസ്കൂൾ വിദ്യാർത്ഥികൾ ചേന്നാട് ടൗണിൽ ഫ്ലാഷ്മോബ്, നൃത്താവിഷ്ക്കാരം, ലഹരിവിരുദ്ധ ഗാനം എന്നിവ അവതരിപ്പിച്ചു.

പ്രദേശവാസികളുടെ സാന്നിധ്യത്തിൽ അവതരിപ്പിച്ച പരിപാടികൾ ജനശ്രദ്ധ പിടിച്ചു പറ്റി. യാത്രക്കാർക്കും വ്യാപരസ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ലഘുരേഖകൾ വിതരണം ചെയ്തു. ലഹരിവിരുദ്ധ ജാഗ്രതാ സെല്ലിന്റെ നേതൃത്വത്തിൽ ഭവനങ്ങളിൽ ലഹരി വിരുദ്ധ സ്റ്റിക്കർ പതിച്ചു.ഹെഡ്മിസ്ട്രെസ് സി. സിസി പി മാത്യു പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ദേവമാതായിൽ ഫിസിക്സ് അസ്സോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും നടന്നു

കുറവിലങ്ങാട്: ദേവമാതാ കോളേജിൽ ഫിസിക്സ് അസോസിയേഷൻ ഉദ്ഘാടനവും ഡ്രോൺ വർക്ക്ഷോപ്പും സംഘടിപ്പിച്ചു....

സ്നേഹവീടിന്റെ താക്കോൽ കൈമാറി

ചേർപ്പുങ്കൽ :ബിഷപ്പ് വയലിൽ മെമ്മോറിയൽ ഹോളി ക്രോസ് കോളജ് ചേർപ്പുങ്കൽ എൻ...

64 പി.ജി. റാങ്കുകളുടെ ദീപപ്രഭയില്‍ പാലാ സെന്റ് തോമസ് കോളജ്

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ പി.ജി. പരീക്ഷകളില്‍ പാലാ സെന്റ് തോമസ് കോളജ് പ്രഥമ...

ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

മുളങ്കുഴയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാക്കിൽ...