News

ഇന്ത്യ-യുഎസ് വ്യാപാരത്തിൽ വൻ കുതിപ്പ്: നിരവധി ഉൽപ്പന്നങ്ങളുടെ തീരുവ ‘പൂജ്യം’

ഇന്ത്യയും യുഎസും തമ്മിൽ 500 ബില്യൺ ഡോളറിന്റെ വ്യാപാരം ഓരോ വർഷവും ഉണ്ടാകാൻ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പിയുഷ് ഗോയൽ. 30 ട്രില്യൻ ഡോളറിന്റെ സാമ്പത്തിക വ്യവസ്ഥ നമ്മുടെ കയറ്റുമതിക്കാർക്ക് തുറക്കുന്നു. ഇന്ത്യ യുഎസ്...

ഡോ. സണ്ണി കുര്യാക്കോസിന്റെ ‘സന്ദേഹികളുടെ ഗാഗുൽത്തകൾ’ പ്രകാശനം ചെയ്തു

ഭരണങ്ങാനം അൽഫോൻസാ ഷ്രൈനിൽ നടന്ന ഏകദിന സെമിനാറിൽ വെച്ച് പ്രമുഖ ശാസ്ത്രജ്ഞനും പണ്ഡിതനുമായ പ്രൊഫ. ഡോ. സണ്ണി കുര്യാക്കോസ് രചിച്ച ലേഖന സമാഹാരം 'സന്ദേഹികളുടെ ഗാഗുൽത്തകൾ' പ്രകാശനം ചെയ്തു. https://www.youtube.com/shorts/63O9tTT-4Y4 വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക്...

അൽഫോൻസാമ്മയുടെ വാഴ്ത്തപ്പെട്ട പദവിക്ക് റൂബി ജൂബിലി തിളക്കം ; ഭരണങ്ങാനത്ത് സെമിനാർ സംഘടിപ്പിച്ചു

വിശുദ്ധ അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ ഷ്രൈനിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. https://youtube.com/shorts/63O9tTT-4Y4?si=nAjWkQ1TmP42sH99 രാവിലെ 9.30-ന് വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടർ...

ഇത് 2070-ലേക്കുള്ള വികസന രേഖ; ബജറ്റിനെ പ്രശംസിച്ച് സുരേഷ് ഗോപി

കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബജറ്റിന് മുമ്പേ അതിനെതിരെ സ്ക്രിപ്പ്റ്റ് ചെയ്തുവെക്കുന്ന കാലം. ജനം ഇതിൽ വീഴരുത്. ഇത് 2070 വരെയുള്ള രാജ്യത്തിൻറെ രൂപകൽപന. ഭാവികാലത്തേക്കുള്ള ദിശാബോധമുള്ള ബജറ്റ്. ഇതിനെയാണ്...

കടുത്തുരുത്തി താഴത്തുപള്ളിയിലെ വൈദികർക്ക് ഹൃദ്യമായ യാത്രയയപ്പ്

കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ നിന്നും സ്ഥലം മാറി പോകുന്ന വൈദീകര്‍ക്ക് ഇടവകാംഗങ്ങളുടെ നേതൃത്വത്തില്‍ യാത്രയയ്പ്പ് നല്‍കി. ഇടവക ദേവാലയത്തില്‍ രാവിലെ നടന്ന സമൂഹബലിയെ തുടര്‍ന്നാണ് യാത്രയയ്പ്പ് സമ്മേളനം നടന്നത്....

എൽഡിഎഫ് മധ്യമേഖലാ വികസന മുന്നേറ്റ ജാഥ തിങ്കളാഴ്ച പാലായിൽ ഉജ്ജ്വല സ്വീകരണം

പാലാ: കേരള കോൺഗ്രസ്‌ (എം) ചെയർമാൻ ജോസ്- കെ.മാണി നയിക്കുന്ന വികസന സന്ദേശ യാത്രയ്ക്ക് തിങ്കൾ രാവിലെ 10 മണിയ്ക്ക് പാലാ കുരിശുപള്ളി കവലയിൽ ഉജ്വല സ്വീകരണ നൽകും ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവൺമെൻ്റിൻ്റെ...

ആണവ പരീക്ഷണങ്ങളുമായി ചൈന; പുതിയ ആയുധമത്സരത്തിന് കളമൊരുങ്ങുന്നു

ചൈന രഹസ്യമായി ആണവ പരീക്ഷണങ്ങൾ നടത്തുകയാണെന്നും ആയുധശേഖരം വൻതോതിൽ വർദ്ധിപ്പിക്കുകയാണെന്നും അമേരിക്ക. റഷ്യയെയും ചൈനയെയും ഉൾപ്പെടുത്തി പുതിയൊരു https://www.youtube.com/watch?v=tSY78yhJzPk ത്രികക്ഷി ആണവ കരാർ രൂപീകരിക്കണമെന്ന് അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. അമേരിക്കയും...

തർക്കം തീർന്നു; ഇടറോഡുകളിൽ ഇ-ബസ് കുതിക്കുന്നു

ഇലട്രിക് ബസുകളുടെ സർവീസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിയും തിരുവനന്തപുരം കോര്‍പ്പറേഷനും തമ്മിലുള്ള തര്‍ക്കത്തിനൊടുവിൽ റീഷെഡ്യൂള്‍ ചെയ്ത ബസുകളുടെ സര്‍വീസ് ആരംഭിച്ചു. https://www.youtube.com/shorts/vLD2zikK7So തിരുവനന്തപുരം കോര്‍പ്പറേഷൻ പരിധിയിലെ 23 ഇടറോഡുകളിലാണ് പുതുതായി ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിക്കുന്നത്....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img