പാലാ: പാലാ നഗരസഭ മുൻ കൗൺസിലറും പൊതുരംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ടി.എം. സെബാസ്റ്റ്യൻ (സെബാസ്റ്റ്യൻ സാർ) അന്തരിച്ചു. പാലായുടെ വികസന പ്രവർത്തനങ്ങളിലും സാമൂഹിക സാംസ്കാരിക മേഖലകളിലും ദീർഘകാലം അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു.
https://www.youtube.com/shorts/b4bxyGfrKUw
കൊച്ചിന്‍ കാൻസർ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം ഇന്ന്. കേരളത്തിന്റെ കാന്‍സര്‍ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായി 449 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്.
https://www.youtube.com/shorts/63O9tTT-4Y4
വൈകീട്ട് മൂന്ന്...
ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കുമിടയില്‍ ഇന്ത്യ-അമേരിക്ക വ്യാപാരകരാറിന്റെ രൂപരേഖ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കരാറില്‍ പൂര്‍ണവ്യക്തത വന്നിട്ടില്ലെങ്കിലും, ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഇന്ത്യയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ് കരാര്‍ എന്നാണ് വ്യാപകവിമര്‍ശനം.
https://www.youtube.com/watch?v=1_yHnwdOhys
ബഹുരാഷ്ട്ര കമ്പനികകള്‍ക്ക്...
കർണാടക വിജയപുരയിൽ സ്വകാര്യ വിമാനം തകർന്നു വീണു. പൈലറ്റും യാത്രക്കാരനും അത്ഭുതകരമായി രക്ഷപ്പെട്ടു.കൽബുർഗി റെഡ് ബോർഡ് ഏവിയേഷൻ്റെ വിമാനമാണ് പരിശീലന പറക്കലിനിടെ അപകടത്തിൽപ്പെട്ടത്.
https://www.youtube.com/watch?v=1_yHnwdOhys
അപകടത്തിൽ വിമാനം മൂന്ന് കഷ്ണമായി. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു അപകടം.വിജയപുരയിലേക്ക്...
ഇന്ത്യ യുഎസ് വ്യാപാര കരാറിൽ വിമർശനവുമായി സിപിഐഎം പി ബി. കരാർ ഇന്ത്യയുടെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമെന്ന് സിപിഎം പിബി വ്യക്തമാക്കി. ഇന്ത്യ അമേരിക്കയ്ക്ക് നൽകിയ ഇളവുകൾ സമ്പത്ത് വ്യവസ്ഥയ്ക്കും കാർഷിക രംഗത്തും...
സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെയും വകുപ്പ് സെക്രട്ടറിമാരുടെയും ചായ കണക്ക് വിവരങ്ങൾ പുറത്ത്. മൂന്നു മാസത്തെ ചായ കുടിക്കായി സർക്കാരിന് ചിലവായത് 6 ലക്ഷം രൂപ. തുക അനുവദിച്ചു സർക്കാർ ഉത്തരവുമിറക്കി.
https://www.youtube.com/watch?v=1_yHnwdOhys
ഫെബ്രുവരി 2 നു...
കുറവിലങ്ങാട്: പ്രശസ്തമായ കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച്ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ ദേശത്തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. തിരുനാളിന് മുന്നോടിയായുള്ള കൊടിയേറ്റ് കർമ്മം പള്ളി ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരി നിർവ്വഹിച്ചു.
https://www.youtube.com/shorts/63O9tTT-4Y4