News

പിന്തുണ തേടിയിട്ടും ഹൈബി ഈഡൻ ഉൾപ്പടെയുള്ളവർ മുനമ്പത്തെ പരിഗണിച്ചില്ല

കേരളത്തിലെ എംപിമാർക്കെതിരെ സമര സമിതി വഖഫ് നിയമഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാനിരിക്കെ കേരളത്തിൽ നിന്നുള്ള എംപിമാർക്കെതിരെ മുനമ്പം സമര സമിതി. മുനമ്പത്തിന് വേണ്ടി ആരും ശബ്ദമുയർത്തുന്നില്ലായെന്ന് കൺവീനർ ജോസഫ് ബെന്നി പറഞ്ഞു. പാർലമെന്റിൽ...

ഗുജറാത്തിലെ പടക്ക നിർമാണശാലയിലെ സ്ഫോടനം; ഉടമ അറസ്റ്റിൽ

ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ പടക്കനിർമാണശാലയിൽ ഇന്നലെയുണ്ടായ സ്ഫോടനത്തിൽ ഉടമ അറസ്റ്റിൽ. നിയമവിരുദ്ധമായാണ് പടക്കനിർമാണശാല പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉടമയെ അറസ്റ്റ് ചെയ്തത്. https://youtu.be/rSeBw07goII സ്ഫോടനത്തിൽ അഞ്ചുകുട്ടികൾ അടക്കം 21 പേരാണ് മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക്...

ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിന് രണ്ടാം ജയം

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന് രണ്ടാം ജയം. ലഖ്നൗ സൂപ്പർ ജയന്റ്സിനെ എട്ടു വിക്കറ്റിന് തകർത്തു. 172 റൺസ് വിജയലക്ഷ്യം 22 പന്ത് ബാക്കി നിൽക്കെ പഞ്ചാബ് മറികടന്നു. https://www.youtube.com/watch?v=rSeBw07goII 69 റൺസ് എടുത്ത പ്രഭ്സിമ്രാനും...

അനുദിന വിശുദ്ധർ – മിനിംസ് സന്യാസ-സഭാ സ്ഥാപകന്‍ പൌളായിലെ വിശുദ്ധ ഫ്രാന്‍സിസ്‌

1416-ല്‍ വിശുദ്ധ ഫ്രാന്‍സിസ്‌ ജനിച്ചു. തങ്ങളുടെ പ്രാര്‍ത്ഥനകളുടെ ഫലമായ പുത്രന് അവര്‍ തങ്ങളുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസിന്റെ നാമം നല്‍കുകയും ചെയ്തു. ചെറുപ്പത്തില്‍ തന്നെ ഫ്രാന്‍സിസ് ഉപവാസത്തിലും, ഏകാന്തതയിലും, പ്രാര്‍ത്ഥനയിലും ആനന്ദം കണ്ടെത്തി....

പ്രഭാത വാർത്തകൾ 2024 ഏപ്രിൽ 02

2024 ഏപ്രിൽ 02  ബുധൻ    1199 മീനം 19 വാർത്തകൾ വഖഫ് ബില്ലില്‍ തീരുമാനം കടുപ്പിച്ച് കെ സി ബി സി വഖഫ് ബില്ലിന്...

ആശാ സമരത്തിന് INTUC പൂർണ്ണ പിന്തുണ

സെക്രട്ടറിറ്റേറ്റിന് മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി. നേരത്തെ ആശാ സമരത്തെ ഐഎൻടിയുസി തള്ളി പറഞ്ഞിരുന്നു. https://youtu.be/12zHWoVOu2I യുഡിഎഫ് സമരത്തെ പിന്തുണയ്ക്കുമ്പോൾ ഐഎൻടിയുസി എതിരായത് ചർച്ചയായിരുന്നു. അതിനിടെയാണ്...

എറണാകുളത്ത് രണ്ടര വയസുകാരി വെള്ളത്തിൽ വീണ് മരിച്ചു

എറണാകുളത്ത് രണ്ടര വയസ്സുകാരി വെള്ളത്തിൽ വീണ് മരിച്ചു. വടക്കൻ പറവൂരിലെ ജോഷിയുടെയും ജാസ്മിന്റെയും മകൾ ജൂഹി ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള തോട്ടിൽ വീണാണ് അപകടം. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്....

വഖഫ് ബില്ലിനെ CPIM എതിർക്കും; പ്രകാശ് കാരാട്ട്

വഖഫ് ബില്ലിനെ സിപിഐഎം എതിർക്കുമെന്ന് സിപിഐഎം കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട്. https://youtu.be/rSeBw07goII പാർട്ടി കോൺഗ്രസിൽ നിന്ന് എംപിമാർക്ക് അവധി. എല്ലാവരും പാർട്ടി കോൺഗ്രസിൽ പങ്കെടുക്കണമെന്നും പ്രകാശ് കാരാട്ട്. പാർട്ടിയുടെ എല്ലാ ലോകസഭ എംപിമാരോടും പാർട്ടി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img