വന്‍ കുതിപ്പിലും പിന്നീടുള്ള ഇത്തരി താഴ്ചയിലുമായി ചാഞ്ചാടിക്കൊണ്ടിരുന്ന സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 8720 രൂപയാണ്. ഒരു പവന്റെ വില 76104 രൂപയായും തുടരുകയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍...
പാക് ഭീകരത തുറന്ന് കാട്ടാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ വിദേശ പര്യടന സംഘത്തിലേക്ക് കേന്ദ്ര സർക്കാർ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ജോൺ ബ്രിട്ടാസ്. സർക്കാർ നയതന്ത്ര നീക്കവുമായി സഹകരിക്കും.പ്രധാനമന്ത്രി ഇതുവരെ സർവ്വകക്ഷി യോഗം വിളിച്ചിട്ടില്ല. പ്രത്യേക...
ഏറ്റവും പ്രധാനപ്പെട്ട സമയത്ത്, രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു. ഇന്ത്യയുടെ സൈനിക ആക്രമണമായ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് വിശദീകരിക്കാൻ നിരവധി രാജ്യങ്ങൾ സന്ദർശിക്കുന്ന സർവകക്ഷി പ്രതിനിധി സംഘം ഒരു രാഷ്ട്രീയ ദൗത്യമല്ല,...
സെപ്‌റ്റോ ഓണ്‍ലൈന്‍ ആപ്പിനെതിരെ പരാതി. ഓര്‍ഡര്‍ ചെയ്ത് ലഭിച്ചത് പഴകിയ ചിക്കന്‍ എന്നാണ് പരാതി. കാക്കനാട് കൊല്ലംകുടിനഗര്‍ സ്വദേശി റിമിലാണ് പരാതി നല്‍കിയത്. ഇന്നലെ വാങ്ങിയ ചിക്കനില്‍ ഉണ്ടായിരുന്നത് മൂന്ന് ദിവസം മുന്‍പത്തെ...
തിരുവനന്തപുരം കഴക്കൂട്ടത്ത് വയറിലെ കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ കോസ്മെറ്റിക് ആശുപത്രിയെ വെള്ളപൂശി മെഡിക്കൽ വിദഗ്ധസമിതി. യുവതി ഗുരുതരാവസ്ഥയിൽ ആയത് ശസ്ത്രക്രിയ പിഴവ് കാരണം എന്ന് പറയാൻ ആകില്ലെന്ന് വിദഗ്ധസമിതി. യുവതിക്ക് തൊലിപ്പുറത്ത് മാത്രമാണ്...
വിയറ്റ്നാം യുദ്ധത്തിന്റെ ഭീകരത തുറന്നുകാട്ടിയ ‘നാപാം ഗേള്‍’ ചിത്രത്തിന്റെ ക്രെഡിറ്റില്‍ നിന്നും ഫോട്ടോഗ്രാഫര്‍ നിക്ക് ഉട്ടിനെ വേള്‍ഡ് പ്രസ് ഫോട്ടോ സംഘടന നീക്കി. ചിത്രം പകര്‍ത്തിയ ഫൊട്ടോഗ്രഫര്‍ ആരാണെന്ന സംശയങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ്...
അമേരിക്കയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ എന്ന ഖ്യാതിയോടെ പത്രോസിന്റെ പിന്‍ഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ലെയോ പതിനാലാമൻ പാപ്പയുടെ സ്ഥാനാരോഹണ ബലിയില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പങ്കെടുക്കും....