News

RRR ഓസ്കാർ നോമിനേഷൻ ഷോർട്ട്ലിസ്റ്റിൽ

SS രാജമൗലി ചിത്രം RRR-ലെ 'നാട്ടു നാട്ടു' എന്ന ഗാനം മ്യൂസിക് (ഒറിജിനൽ സോംഗ്) ഓസ്കാറിന്റെ ഷോർട്ട്ലിസ്റ്റിൽ ഇടംപിടിച്ചു. ജൂനിയർ എൻടിആർ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, രാം ചരൺ എന്നിവരെ ഉൾപ്പെട്ട...

ത്രിദിന യൂത്ത് ക്യാമ്പിന് സമാപനമായി

പാലാ സെന്റ് ജോസഫ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നുവന്നിരുന്ന മൂല്യ വർധിത യൂത്ത് ക്യാമ്പിന് സമാപനമായി. പാലാ SHO തോംസൺ, കോട്ടയം എക്സ്സൈസ്...

ബഫർ സോൺ ഭൂപടം പ്രസിദ്ധീകരിച്ച് സർക്കാർ

തിരുവനന്തപുരം : സീറോ ബഫർ സോൺ റിപ്പോർട്ടും ഭൂപടവും പ്രസിദ്ധീകരിച്ച് സർക്കാർ. 2021ൽ കേന്ദ്രത്തിന് സംസ്ഥാനം നൽകിയ റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. സർക്കാർ വെബ് സൈറ്റുകളിൽ റിപ്പോർട്ട് ലഭ്യമാണ്. റിപ്പോർട്ട് മാനദണ്ഡമാക്കി വേണം ജനങ്ങൾ...

അട്ടപ്പാടിയിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി; ജനജീവിതം ദുസഹം!

അട്ടപ്പാടിയിൽ ജനവാസ മേഖലയിൽ വീണ്ടും ഒറ്റയാൻ ഇറങ്ങി. ആർആർടി വാഹനത്തിന് നേരെ ആന പാഞ്ഞടുത്തു. റോഡുകട്ടി ഊരിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. ഏറെ പണിപ്പെട്ട് ആനയെ കാട് കയറ്റി. ആനയിറങ്ങുന്നത് സ്ഥിരമായതോടെ...

സ്ത്രീ പുരുഷ സമത്വം ലക്ഷ്യമിട്ടുകൊണ്ട് ഉഴവൂർ ടൗണിൽ ‘രാത്രി നടത്തം’ സംഘടിപ്പിച്ചു

ഉഴവൂർ : സ്ത്രീ പുരുഷ സമത്വം ലക്ഷ്യമിട്ടുകൊണ്ട് വനിത ശിശു വികസന വകുപ്പ് നടപ്പാക്കുന്ന "Orange the world" ming ഭാഗമായി ഉഴവൂർ ടൗണിൽ രാത്രി നടത്തം' സംഘടിപ്പിച്ചു. ഉഴവൂർ പഞ്ചായത്തിലെ വനിത...

കോവിഡ് ഭീതിയില്‍ രാജ്യം കനത്ത ജാഗ്രതയില്‍ !

അതിവേഗ വ്യാപനം; രോഗികള്‍ 4,672; മാസ്ക് നിര്‍ബന്ധമാക്കി; വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് വിമാനത്താവളങ്ങളില്‍ റാന്‍ഡം കോവിഡ് പരിശോധന; പോസിറ്റീവായവരെ നിരീക്ഷണത്തിലാക്കും; കോവിഡ് ഭീതിയില്‍ രാജ്യം കനത്ത ജാഗ്രതയില്‍…! വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുകhttps://chat.whatsapp.com/LaaDUaR3VUGFfezf7dx3Em👉...

പാർലമെന്റിൽ ഇന്ന്

അതിർത്തി വിഷയത്തിൽ പാർലമെന്റിലെ ഇരു സഭകളും ഇന്ന് പ്രക്ഷുബ്ധമാകും. വിഷയം സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്നും കോൺഗ്രസ് ഇരു സഭകളിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. രാജ്യത്തെ കൊവിഡ് സാഹചര്യം, രാഹുൽ...

ടോസ് ബംഗ്ലാദേശിന്; ഇന്ത്യ ബോൾ ചെയ്യും

രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തെരഞ്ഞെടുത്തു. ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കുൽദീപ് യാദവിന് പകരം ജയദേവ് ഉനദ്കട്ട് ടീമിലെത്തി. രോഹിത്തിന്റെ അഭാവത്തിൽ കെഎൽ രാഹുലാണ് നായകൻ. യാസിറിന് പകരം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img