News

ഉണ്ണികൃഷ്ണൻ നമ്പൂതിരി പുരസ്കാരം ഇന്നസെന്റിന്

നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പേരിലുള്ള പ്രഥമ ചലച്ചിത്ര പുരസ്കാരം ഇന്നസെന്റിന് ലഭിച്ചു. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. 5000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജനുവരി അവസാനവാരം പയ്യന്നൂർ...

എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് പക്ഷിപ്പനി പടരുന്ന പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണ ജോർജ്. പക്ഷിപ്പനി മനുഷ്യരിലേക്ക് പടരാതിരിക്കാൻ പ്രത്യേക മുൻ കരുതലുകൾ ആവശ്യമാണ്. ആരോഗ്യവകുപ്പ് നൽകുന്ന മാർഗനിർദ്ദേശങ്ങൾ പാലിക്കണം. രോഗബാധിത...

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിൽ കാൽനട യാത്രക്കാർക്ക് സൗകര്യം ഉറപ്പാക്കും

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിലെ റോഡ് നവീകരണത്തിൽ കാൽനടയാത്രക്കുള്ള സൗകര്യങ്ങൾ തടഞ്ഞുള്ള നിർമ്മാണത്തിൽ ഇടപെട്ട് കെഎംആർഎല്ലും, കൊച്ചി കോർപ്പറേഷനും. അപകടങ്ങൾ ഉയരുന്ന ഇടങ്ങളിൽ കാൽനടയാത്രക്കുള്ള പ്രത്യേക സൗകര്യം ഒരുക്കും. കാൽനടയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്....

റെഡ് അലർട്ട് പ്രഖ്യാപിച്ചു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഉത്തരേന്ത്യയിൽ കൊടും ശൈത്യവും മൂടൽ മഞ്ഞും തുടരുന്ന സാഹചര്യത്തിൽ 4 സംസ്ഥാനങ്ങളിൽ റെഡ് അലർട്ട് പുറപ്പെടുവിച്ചു. ദില്ലിയിൽ സ്കൂളുകൾക്ക് ഈ മാസം 15 വരെ അവധി പ്രഖ്യാപിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിൽ സ്കൂളുകൾക്ക് ഈ...

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാളെ മുതൽ

കേരള നിയമ സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 11.30 ന് നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കുന്ന...

കേരളം ഇന്ന് മിസോറാമിനെ നേരിടും

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഇന്ന് മിസോറാമിനെ നേരിടും. തുടർച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ടാണ് ഇരു ടീമുകളും മത്സരത്തിന് ഇറങ്ങുന്നത്. ഇരു ടീമുകൾക്കും ഒരേ പോയിന്റാണ് ഉള്ളതെങ്കിലും ഗോൾ ശരാശരിയിൽ കേരളമാണ് മുന്നിൽ....

ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിൽ; എതിരാളികൾ മുംബൈ

ISLൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ സിറ്റിയെ നേരിടും. സീസണിൽ ഇതുവരെ ഒരു മത്സരം പോലും തോൽക്കാത്ത ടീമാണ് മുംബൈ സിറ്റി. ആദ്യ റൗണ്ട് മത്സരത്തിൽ തോറ്റത്തിന്റെ പ്രതികാരമാണ് കേരളം ലക്ഷ്യമിടുന്നത്. ഒക്ടോബർ...

ഇന്ത്യൻ ഫുട്ബോളിൽ വരുന്നു വമ്പൻ മാറ്റങ്ങൾ

ഇന്ത്യൻ ഫുട്ബോളിന്റെ സമഗ്ര വികസനത്തിനായി വിഷൻ 2047 അവതരിപ്പിച്ചു. ആറ് വിഭാഗങ്ങളായി തിരിച്ചു 11 ഫോക്കസ് ഏരിയകളിൽ ആയുള്ള സമഗ്ര പദ്ധതിയാണ് ഇത്. 2047ൽ ഇന്ത്യൻ പുരുഷ വനിതാ ടീമുകളെ ഏഷ്യയിലെ ആദ്യ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img