കോട്ടയം: കലാപ ഭൂമിയായ മണിപ്പുരിലെ പ്രതിസന്ധിയില്‍ പഠനം മുടങ്ങിയ 60 വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ പഠന സൗകര്യം ഒരുക്കി ചങ്ങനാശേരി അതിരൂപത.
അതിരൂപതയുടെ കീഴിലുള്ള തിരുവനന്തപുരം കുറ്റിച്ചല്‍ ലൂര്‍ദ് മാതാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിലെ...
കണ്ണൂർ: മണിപ്പൂരിലെ ജനതയുടെ വേദനകളോട് ചേർന്ന് മണിപ്പൂരിൽ ശാന്തിയും സമാധാനവും സംജാതമാകുന്നതിനായി സന്യാസ സമൂഹങ്ങളുടെ കൂട്ടായ്മ കോണ്‍ഫറന്‍സ് ഓഫ് റിലീജീയസ് ഇന്ത്യ (സിആര്‍ഐ) കണ്ണൂർ യൂണിറ്റ് 1000 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയിലൂടെ പ്രാർത്ഥനായജ്ഞം...
ജമ്മു കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ സൈന്യം വധിച്ചു.
ആർഎസ് പുരയിലെ അർണിയ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവം. ഇന്ന് പുലർച്ചെയായിരുന്നു വെടിവെയ്പ്. ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇയാളെ വധിച്ചത്. മേഖലയിൽ പരിശോധന തുടരുന്നുണ്ട്. മുമ്പ്,...
അവിശ്വാസ പ്രമേയ ചർച്ച വൈകുന്ന സാഹചര്യത്തിൽ മണിപ്പൂർ വിഷയത്തിൽ ഇന്നും പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ അടിയന്തര പ്രമേയ അവതരണാനുമതി തേടും.
പ്രതിപക്ഷ കൂട്ടായ്മയായ 'ഇന്ത്യ' മണിപ്പൂർ സന്ദർശിച്ച് കഴിഞ്ഞ ദിവസങ്ങളിൽ വിവര ശേഖരണം നടത്തിയിരുന്നു....
മണിപ്പൂർ ഗവർണർ അനുസൂയ ഉയ്‌ക്കെയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര മന്ത്രാലയം രൂപീകരിച്ച സമാധാന സമിതി വിവിധ കാരണങ്ങളാൽ കുക്കി, മെയ്തി സമുദായങ്ങളിൽ നിന്നുള്ള സ്വാധീനമുള്ള സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ പിന്മാറിയതിനാൽ ശ്രദ്ധ നേടുന്നതിൽ പരാജയപ്പെട്ടു.
മെയ്തി...
കുക്കി വിഭാഗക്കാരെ പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് മണിപ്പൂരിലെ ഇംഫാലിൽ മെയ്തി വിഭാഗത്തിന്റെ കൂറ്റൻ റാലി.
കൊക്കോമി സംഘടനയും സ്ത്രീ കൂട്ടായ്മയുമാണ് പ്രതിഷേധം നടത്തുന്നത്. അനധികൃത കുടിയേറ്റം തടയണമെന്നും ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം...
രണ്ടുവിഭാഗം ജനങ്ങൾ തമ്മിലാണ് ഏറ്റുമുട്ടലെങ്കിലും ഏകപക്ഷീയമാണ് ആക്രമണങ്ങൾ. കുക്കികൾക്കെതിരെയാണ് ആക്രമണം തുടരുന്നത്. മാസം മൂന്നു കഴിഞ്ഞിരിക്കുന്നു. അക്രമികൾക്ക് ഭരണകൂടത്തിന്റെ പിന്തുണ മാത്രമല്ല, നേരിട്ടുള്ള സഹകരണവുമുണ്ട് എന്നത് പരക്കെ ചർച്ച ചെയ്യപ്പെടുന്നു. മരണസംഖ്യ എത്രയെന്ന്...