ഓരോ വ്യക്തിയ്ക്കും മരുന്നിന് അവകാശമുണ്ട്: പാപ്പാ
പാപ്പാ, ഇറ്റലിയിൽ സാമൂഹ്യ-ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സംഘടനയുടെ പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ചു.മരുന്ന് ആവശ്യമുള്ള വ്യക്തിക്ക്, പ്രത്യേകിച്ച്, പ്രായമുള്ളയാൾക്ക്, സാമ്പത്തിക ലാഭം നോക്കിയൊ മറ്റെന്തെങ്കിലും കാരണത്താലൊ അത് നല്കാതിരിക്കുകയാണെങ്കിൽ...
"അവിടുത്തെ കാരുണ്യം തലമുറകൾ തോറും നിലനിൽക്കും" (ലൂക്ക 1:50) എന്ന പ്രമേയത്തോടെ 2023 ജൂലൈ 23 ഞായറാഴ്‌ച വിശുദ്ധ യൊവാക്കിമിന്റെയും അന്നയുടെയും തിരുന്നാൾ അനുസ്മരിച്ചു കൊണ്ട് മുത്തശ്ശി മുത്തച്ഛന്മാർക്കും പ്രായമായവർക്കും വേണ്ടിയുള്ള മൂന്നാം...
ശിക്ഷാനിയമ-നീതിന്യായ സംവിധാന ഭേദഗതികൾ അടങ്ങിയ മോത്തു പ്രോപ്രിയൊ ഫ്രാൻസീസ് പാപ്പാ പന്ത്രണ്ടാം തീയതി ബുധനാഴ്ച (12/04/23) പുറപ്പെടുവിച്ചു.
വത്തിക്കാൻറെ ശിക്ഷാനിയമത്തിലും നീതിന്യായ വ്യവസ്ഥയിലും പാപ്പാ ഭേദഗതി വരുത്തി.
ഈ ഭേദഗതികൾ അടങ്ങിയ സ്വയാധികാര പ്രബോധനം, അഥവാ,...
ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ സന്ന്യാസിനീസമൂഹങ്ങളുടെ മേൽ മേൽശ്രേഷ്ഠകളുടെ (മേജർ സുപ്പീരിയേഴ്സിൻറെ) സമിതിയെ വത്തിക്കാനിൽ സ്വീകരിച്ചു.
നാം നമ്മെത്തന്നെ തടവിലാക്കുന്ന വിരസമായ പദ്ധതികൾ തകർക്കാനും ദൈവിക സർഗ്ഗാത്മകതയാൽ നമ്മെ അത്ഭുതപ്പെടുത്താനും യേശുക്രിസ്തുവിനാകുമെന്ന് അവിടത്തെ പുനരുത്ഥാനത്തിനു ആദ്യ...
വത്തിക്കാന്‍ സിറ്റി: സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ ശാസ്ത്രങ്ങളുടെ പഠനവും പുരോഗതിയും കത്തോലിക്ക വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സ്ഥാപിതമായിരിക്കുന്ന പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സോഷ്യല്‍ സയന്‍സസിന്റെ പുതിയ സാരഥിയായി സമര്‍പ്പിത. റോമിലെ ആംഗ്ലിക്കന്‍ യൂണിവേഴ്സിറ്റിയിലെ...
ഇക്വഡോറിന്റെ തെക്കൻ തീരപ്രദേശങ്ങളിലും വടക്കൻ പെറുവിലും ഉണ്ടായ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം 15 ആയി. 6.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലമാണ് പ്രദേശത്ത് ഉണ്ടായത്. ഇക്വഡോറിൽ 14 പേരും പെറുവിൽ ഒരാളുമാണ് മരിച്ചത്....
വിശുദ്ധ പാദ്രേ പിയോയുടെയും ഫൗസ്റ്റീനയുടെയും ശുദ്ധീകരണസ്ഥല ദർശനത്തെ ആസ്പദമാക്കിയ ചലച്ചിത്രം തിയേറ്ററുകളിലേക്ക്.
https://youtu.be/iAUSlceTOuk
വിശുദ്ധ പാദ്രേ പിയോയുടെയും, വിശുദ്ധ ഫൗസ്റ്റീനയുടെയും ശുദ്ധീകരണസ്ഥല ദർശനത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം തിയേറ്ററുകളിലേക്ക്. 'പുർഗേറ്റോറിയോ' എന്ന സ്പാനിഷ് പേരിൽ അറിയപ്പെടുന്ന...