International

സമാധാനത്തിന്റെ പാതകൾ പ്രവചനാതീതമാണ്: കർദിനാൾ മത്തേയോ സൂപ്പി

സമാധാനത്തിന്റെ സാഹസികത' എന്ന തലക്കെട്ടിൽ ബെർലിനിൽ, സാന്ത് ഏജിദിയോ സമൂഹം,കത്തോലിക്കാ, ഇവഞ്ചേലിക്കൽ സഭകളുമായി ചേർന്നു  സംഘടിപ്പിച്ച സമാധാന ശില്പശാലയിൽ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ പ്രസിഡന്റും, ഫ്രാൻസിസ് പാപ്പായുടെ സമാധാനവാഹകനുമായ കർദിനാൾ മത്തേയോ സൂപ്പി...

ലിബിയയിലെ വെള്ളപ്പൊക്ക ദുരന്തത്തിൽ പ്രാർത്ഥനകളറിയിച്ച് ഫ്രാൻസിസ് പാപ്പാ

ലിബിയയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഫ്രാൻസിസ് പാപ്പായുടെ ദുഖവും, പ്രാർത്ഥനകളും, സഹായവും അറിയിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയെത്രോ പരോളിന്റെ കൈയൊപ്പോടുകൂടി ടെലിഗ്രാം സന്ദേശമയച്ചു ലിബിയയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഫ്രാൻസിസ് പാപ്പായുടെ  ദുഖവും, പ്രാർത്ഥനകളും,...

ദൈവത്താൽ തിരഞ്ഞെടുക്കപ്പെടുന്നവർ പൊതുനന്മയ്ക്കായാണ് മാറ്റിനിറുത്തപ്പെടുന്നത്: ഫ്രാൻസിസ് പാപ്പാ

ഇറ്റലിയിലെ നാല്പത്തിയേഴാമത്‌ ബൈബിൾ ദേശീയവാരവുമായി ബന്ധപ്പെട്ട് നടന്ന സമ്മേളനത്തിൽ പങ്കെടുത്തവരെ പാപ്പാ വത്തിക്കാനിൽ സ്വീകരിച്ചപ്പോൾ  ഇറ്റലിയിലെ നാല്പത്തിയേഴാമത്‌ ബൈബിൾ ദേശീയവാരവുമായി ബന്ധപ്പെട്ട്, ഇറ്റലിയിലെ ബിബ്ലിക്കൽ അസോസിയേഷനിലെ അംഗങ്ങളെയും ബൈബിൾ അധ്യാപകരേയും വത്തിക്കാനിൽ സ്വീകരിച്ച പാപ്പാ,...

മോദി ബൈഡൻ ചർച്ച ഇന്ന്

ദില്ലിയിൽ നാളെ തുടങ്ങുന്ന ദ്വിദിന ജി20 ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനടക്കമുള്ള ലോകനേതാക്കൾ ഇന്ന് എത്തും. എയർഫോഴ്സ് വൺ വിമാനത്തിലെത്തുന്ന ബൈഡനെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൈകിട്ട് 6.55ന് കേന്ദ്രസഹമന്ത്രി വികെ...

നോട്ടത്തിൻറെ അതിരുകൾ വിശാലമാക്കുക, നന്മ തിരിച്ചറിയുക പാപ്പാ:

വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണം ആയിരുന്നു   കൂടിക്കാഴ്ചാ വേദി. വിവിധ രാജ്യക്കാരായിരുന്ന നിരവധി തീർത്ഥാടകരും സന്ദർശകരും അർക്കാംശുക്കളാൽ കുളിച്ചു നിന്ന ചത്വരത്തിൽ സന്നിഹിതരായിരുന്നു.  എല്ലാവർക്കും തന്നെ കാണത്തക്കരീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വെളുത്ത തുറന്ന വാഹനത്തിൽ...

Popular

Subscribe

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img