പാലാ ടൗൺ ഹാൾ പരിസരം, പഴയ മാർക്കറ്റ് റോഡ്, പുത്തൻപള്ളിക്കുന്ന് ആശുപത്രി ജംഗ്ഷൻ റോഡ്, റിവർവ്യൂറോഡ്, പാലാ ബൈപാസിൻ്റെ കിഴതടിയൂർ സിവിൽ സ്റ്റേഷൻ റോഡിൻ്റെ വശങ്ങൾ ഇവയെല്ലാം സ്കൂൾ അവസാനിക്കുന്ന സമയങ്ങളിൽ ഇത്തരം...
ചെന്നൈയിൽ ഉണ്ടായ തീപിടിത്തത്തിൽ നാല് പേർ മരിച്ചു.
മുത്തശ്ശിയും മൂന്ന് കൊച്ചുമക്കളുമാണ് മരിച്ചത്. കൊതുകു നശീകരണയന്ത്രം ഉരുകി കാർഡ് ബോർഡിലേക്ക് വീണ് തീ പടർന്നത് എന്നാണ് സംശയം. മുത്തശ്ശി സന്താനലക്ഷ്മി, കുട്ടികളായ പ്രിയദർശിനി,...
കോഴിക്കോട് മൂട്ടോളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 15 പേർക്ക് പരിക്ക്.
കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബസിൽ അമിത വേഗതയിലെത്തിയ ടിപ്പർ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. രണ്ട്...
ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 74 ആയി. 20 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.
ഇവർക്കായി തെരച്ചിൽ തുടരുകയാണ്. സമ്മർ ഹില്ലിൽ മണ്ണിനടിയിൽ 8 മൃതദേഹങ്ങൾ ഉള്ളതായി ദേശീയ ദുരന്തനിവാരണ സേന...
ഒരിടവേളയ്ക്കു ശേഷം ലോകത്തിന്റെ പലഭാഗങ്ങളിലും കൊവിഡ് കേസുകൾ കൂടുന്നുവെന്ന് ലോകാരോഗ്യ സംഘടന
.
ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ EG.5.1 ആണ് വ്യാപനത്തിന് കാരണം.45 രാജ്യങ്ങളിൽ രോഗം കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. എറിസ് എന്നുകൂടി അറിയപ്പെടുന്ന ഈ...
ദില്ലി സർവീസസ് ആക്ട് നിലവിൽവന്നു
. രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയതിനെ തുടർന്നാണ് ആക്ട് നിയമമായത്. ദില്ലിയിലെ ഉദ്യോഗസ്ഥ നിയമനവും സ്ഥലംമാറ്റവും ഇനി കേന്ദ്രസർക്കാരിന്റെ കീഴിലായിരിക്കും. ദില്ലി ഓർഡിനൻസിന് പകരം കേന്ദ്രം കൊണ്ടുവന്ന...
ഓണം പ്രമാണിച്ച് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സ്പെഷ്യൽ അരിയുടെ വിതരണം ഇന്നു മുതൽ ആരംഭിക്കും.
വെള്ള, നീല കാർഡുകൾക്കാണ് ഇത്തവണ അധിക അരി അനുവദിച്ചിട്ടുള്ളത്. വെള്ള (NPNS), നീല (NPS) കാർഡുകൾക്ക് സ്പെഷ്യൽ...
കോട്ടയം ഈരാറ്റുപേട്ടയിൽ വീടിന് തീപിടിച്ച് 4 പേർക്ക് പൊള്ളൽ.
ചേന്നാട് സ്വദേശി മധുവിന്റെ വീടിനാണ് തീപിടിച്ചു. വീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതു കണ്ടാണ് വീട്ടുകാർ ഉണരുന്നത്. തീകെടുത്താൻ ശ്രമിച്ചെങ്കിലും...