►ബെംഗളൂരുവിൽ നിന്ന് ഉച്ചയോടെ പ്രത്യേക വിമാനത്താവളത്തിൽ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കും.
►തിരുവനന്തപുരത്തെ വസതിയിലേക്ക് കൊണ്ടുപോയ ശേഷം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതു ദർശനത്തിന് വെക്കും.
►വൈകുന്നേരം തിരുവനന്തപുരം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ പൊതു ദർശനത്തിന്...
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു
പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2 ദിവസം ഔദ്യോഗിക ദുഃഖാചരണം നടത്താനും...
ശക്തമായ മഴ തുടരുന്ന സഹചര്യത്തിൽ കണ്ണൂരിലും കോഴിക്കോടും ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. കോഴിക്കോട് രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്.
കോടഞ്ചേരിയിലെ വെണ്ടക്കംപൊയിൽ എസ്ടി കോളനിയിലെ 18 കുടുംബങ്ങളെ ചെമ്പുകടവ് ഗവ. യുപി സ്കൂൾ ക്യാമ്പിലേക്കാണ്...
ഗുവാഹത്തി: രണ്ട് മാസത്തിലേറെയായി സംസ്ഥാനത്ത് തുടരുന്ന വംശീയ സംഘർഷങ്ങൾക്കിടയിൽ മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ സ്‌കൂളിന് പുറത്ത് ഒരു സ്ത്രീയെ അജ്ഞാതരായ അക്രമികൾ വെടിവെച്ചുകൊന്നതായി, വ്യാഴാഴ്ച, പോലീസ് അറിയിച്ചു.
ഒരു ദിവസം മുമ്പ്...
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. പത്തനംതിട്ട മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. കൊല്ലത്ത് യെല്ലോ അലർട്ടാണ്. ഇടുക്കിയിൽ മഴ ശക്തമാണ്. കല്ലാർകുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടർ തുറന്നേക്കും. മുതിരപ്പുഴയാർ,...
മാധ്യമ സ്ഥാപനങ്ങളെ നശിപ്പിക്കാനുള്ള നീക്കത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് തിരുവനന്തപുരം പ്രസ് ക്ലബ് ആവശ്യപ്പെട്ടു
മറുനാടൻ മലയാളി ജീവനക്കാരുടെ വീടുകളിലും കടന്നു കയറി ഇന്നലെ പുലർച്ചെ മുതൽ കേരള പൊലീസ് നടത്തുന്ന...
അതിതീവ്രമഴ കണക്കിലെടുത്ത് ഇടുക്കി, കണ്ണൂർ ജില്ലകളിൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഒരു പവന് 80 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 43320 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. 22 കാരറ്റിന്റെ ഒരു...