അച്ഛനും അമ്മയും കൂടപിറപ്പുകളും മുത്തശ്ശിയും ഉൾപ്പടെ കുടുംബം ഒന്നാകെ ഉരുൾപ്പൊട്ടലിൽ ഒലിച്ചുപോയി
മാറി മാറി ഫോൺ വിളിച്ചിട്ടും എടുക്കാതെ ആയതോടെയാണ് സൗദിയിൽ നിന്ന് നാട്ടിലേക്ക് ജിഷ്‌ണു എത്തിയത്. ഇവിടെ എത്തിയപ്പോൾ ഉള്ളുലഞ്ഞ് പോകുന്ന വാർത്തയാണ്...
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ സാഹചര്യത്തിൽ എട്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട്, തൃശൂർ, കാസർകോട്, കണ്ണൂർ ജില്ലകളിലാണ് നാളെ അവധി നൽകിയത്....
വയനാട്ടിലെ ദുരന്ത ബാധിത മേഖലകൾ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാത്രിയോടെ കോഴിക്കോടെത്തുന്ന മുഖ്യമന്ത്രി നാളെയാണ് വയനാട്ടിലെത്തുക. നാളെയാകും മുണ്ടക്കൈ, ചൂരൽമല ഉൾപ്പെടെയുള്ള ദുരന്തബാധിത മേഖലകൾ മുഖ്യമന്ത്രി...
ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചു
എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചു. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11...