ഓഹരിവിപണിയിൽ ഇന്ന് റെക്കോർഡ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് ആദ്യമായി 82,000 കടന്നപ്പോൾ നിഫ്റ്റി 25,000 എന്ന ലെവൽ കടന്നു. സെൻസെക്സും നിഫ്റ്റിയും എല്ലാ റെക്കോർഡുകളും തകർത്ത് എക്കാലത്തെയും ഉയർന്ന നിലയിലെത്തി. വൈദ്യുതി...
ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് ചൂരൽമലയിൽ നിന്ന് നിർമ്മിക്കുന്ന ബെയ്‌ലി പാലം നാടിനെന്ന് കരസേന രക്ഷാപ്രവർത്തനത്തിന്റെ ചുമതലയുള്ള മേജർ ജനറൽ വിനോദ് മാത്യു.
അത്ര ഉറപ്പോടെ നിർമിക്കുന്നതിനാലാണ് സമയമെടുക്കുന്നത്. ഇന്ന് ഉച്ചയോടെ നിർമാണം...
താമരശേരി DFSP - 94979 90122
മുണ്ടക്കൈ ദുരന്തനിവാരണ പ്രവർത്തനം തടസമില്ലാതെ നടത്താനും സൈന്യത്തിന്റെയും രക്ഷാപ്രവർത്തകരുടെയും വണ്ടികൾ സുഗമമായി പോകുന്നതിനുമായാണ് നടപടി. വലിയ ചരക്ക് വാഹനങ്ങൾക്ക് ചുരം വഴി താത്കാലിക നിരോധനം ഏർപ്പെടുത്തി. ഈങ്ങാപ്പുഴയിൽ...
ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയരുന്നു
വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയരുന്നു. ഒടുവിലെ റിപ്പോർട്ട് പ്രകാരം 287 പേർ മരണപ്പെട്ടു. 240ഓളം പേരെ ഇനിയും കാണാനില്ലെന്നാണ് റിപ്പോർട്ട്. ദുരന്തത്തിൽ...
മാനന്തവാടി: മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് ജോസ് പൊരുന്നേടം, വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലവും പരിക്കേറ്റവരെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു. ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമുള്ളവരെ...