ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിമാനം ഗാസിയാബാദിലെ ഹിൻഡൻ വിമാനത്താവളം വിട്ടു. ബംഗ്ലാദേശ് വ്യോമസേനയുടെ സി130ജെ വിമാനത്തിലാണ് അടുത്ത ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിയതെന്നാണ് വിവരം. എന്നാൽ, ഹസീന ഈ വിമാനത്തിലുണ്ടോ, എങ്ങോട്ടേക്കാണ് വിമാനം...
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാരിനെ വിമർശിക്കാൻ ശാസ്ത്രജ്ഞരോട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു. കാലാവസ്ഥാ മുന്നറിയിപ്പുമായി ബന്ധപ്പെട്ട് കേരളത്തെ വിമർശിച്ച് വിദഗ്ധരോട് ലേഖനങ്ങൾ എഴുതാൻ നിർദേശം നൽകി. നേരത്തെ, ദുരന്തത്തിൽ അമിത്...
വെള്ളാർമല സ്‌കൂൾ അതേ പേരിൽ പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
ദുരിതബാധിതരായ കുട്ടികളെ തിരികെ സ്‌കൂളിൽ എത്തിക്കാൻ നടപടി സ്വീകരിക്കും. മുണ്ടക്കൈ സ്കൂൾ പുനർനിർമ്മിക്കാൻ നടൻ മോഹൻലാൽ താൽപര്യം അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസ...
അർജുനായുള്ള തിരച്ചിൽ വേഗത്തിൽ പുനരാരംഭിക്കണമെന്ന് കുടുംബം. അർജുനെയും ലോറിയും കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
https://pala.vision/school-education-in-disaster-affected-area-to-resume-soon
ഇനിയും പരീക്ഷണത്തിന് മുതിരരുതെന്നും അർജുൻ്റെ സഹോദരീ ഭർത്താവ് ജിതിൻ. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ...
വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സ്കൂൾ വിദ്യാഭ്യാസം ഉടൻ പുനഃരാരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. സ്ക്‌കൂൾ തുറന്ന് പ്രവർത്തിക്കൽ ദുഷ്ക്കരമാണ്. കുട്ടികൾക്ക് കൗൺസിലിങ് നടത്തുന്നുണ്ട്. പാഠപുസ്‌തകങ്ങളുടെ പ്രിന്റിങ് ആരംഭിച്ചു. സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് ലഭ്യമാക്കാനുള്ള കാര്യങ്ങൾ...