ഓട്ടോറിക്ഷകൾക്ക് ഇനി കേരളം മുഴുവൻ സർവീസ് നടത്താം. ജില്ലാ അതിർത്തികളിൽ 20 കിലോമീറ്റർ എന്ന നിബന്ധന ഇതോടെ ഇല്ലാതാകും. ട്രാൻസ്പോർട്ട് അതോറിറ്റിയുടേതാണ് തീരുമാനം. തൊഴിലാളി യൂണിയനുകളുടെ ആവശ്യം പരിഗണിച്ചാണ് ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനം....
അടൽ സേതുവിൽ നിന്നും കടലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ ക്യാബ് ഡ്രൈവറും ട്രാഫിക് പൊലീസും ചേർന്ന് അതിസാഹസികമായി രക്ഷിക്കുന്ന വീഡിയോ വൈറലാകുന്നു. 57 കാരിയായ സ്ത്രീ പാലത്തിൽ നിന്നും ചാടാൻ ശ്രമിച്ചപ്പോൾ...
ഉത്തർപ്രദേശിൽ സബർമതി എക്സ്പ്രസ് പാളം തെറ്റിയ സംഭവത്തിൽ അട്ടിമറി സംശയത്തിൽ റെയിൽവെ. സംഭവം പരിശോധിക്കുകയാണെന്നും റെയിൽവെ മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച പുലർച്ചെ 2:30നായിരുന്നു സംഭവം. ട്രാക്കിൽ വച്ചിരുന്ന പാറകളിൽ തട്ടിയാണ് ട്രെയിനിന്റെ 20...
ഈ പുലരി മലയാള വർഷത്തിന്റെ ആരംഭം മാത്രമല്ല പുതിയ ഒരു നൂറ്റാണ്ടിന്റെ കൂടി തുടക്കമാണ്. ഇന്ന് കൊല്ലവർഷം 1200 ആരംഭിക്കുകയാണ്. കേരളത്തിന്റേത് മാത്രമായ കാലഗണനാരീതിയെ ആണ് കൊല്ലവർഷം അഥവ മലയാള വർഷം എന്ന്...
നർത്തകി മേതിൽ ദേവികയ്ക്ക് നോട്ടീസ് അയച്ച് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി. പകർപ്പവവകാശം ലംഘിച്ച് നൃത്താവിഷ്കാരം നടത്തിയെന്ന പരാതിയിലാണ് നടപടി. ദേവികയുടെ ക്രോസ് ഓവർ എന്ന നൃത്തരൂപം തിരുവനന്തപുരം നിഷിലെ ഇംഗ്ലീഷ്...