പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ട്
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ പത്തനംതിട്ട ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം,...
നവോത്ഥാന മൂല്യങ്ങളെ കേരള സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രാപ്യമാക്കിയത് ക്രൈസ്തവ സഭയുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളമാണെന്നും, അതിന്റെ തുടർച്ചയാണ്,പാലാ സെന്റ് തോമസ് കോളേജ് എന്നും കേന്ദ്രമന്ത്രി അഡ്വക്കേറ്റ് ജോർജ് കുര്യൻ പ്രസ്താവിച്ചു....
കൂട്ടിക്കലിൽ സ്ഥിതിഗതികൾ ശാന്തമെന്നു അധികൃതർ
കൂട്ടിക്കൽ: കൂട്ടിക്കലിൽ സ്ഥിതിഗതികൾ ശാന്തമെന്നു അധികൃതർ. ചോലത്തടം കാവാലി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ഇന്നത്തെ തൊഴിലുറപ്പ് ജോലികൾ ഒഴിവാക്കുവാൻ നിർദ്ദേശം നൽകിയതായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
മണ്ണിടിഞ്ഞതിനെ തുടർന്ന് ചോലത്തടം...
ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്ത് വിടില്ലെന്ന് സർക്കാർ. നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചതിന്റെ പശ്ചാത്തലത്തിൽ കോടതി വിധി വന്നതിന് ശേഷം റിപ്പോർട്ട് പുറത്തുവിട്ടാൽ മതിയെന്നാണ് സർക്കാർ തീരുമാനം. റിപ്പോർട്ട് പുറത്തുവിടുന്നതിനു മുൻപു...
പാലാ: സകല തിന്മകളിൽനിന്നും നമ്മെ മോചിപ്പിക്കുന്നതിൽ ധാർമികബോധനം വലിയപങ്കു വഹിക്കുന്നുണ്ട്. ഈ ധാർമികബോധത്തിന്റെ അടിസ്ഥാനമായി നിലകൊള്ളുന്നത് ദൈവവിചാരമാണ്. ജീവിതത്തെ നശിപ്പിക്കുന്ന മദ്യം മയക്കുമരുന്ന് തുടങ്ങിയവയ്ക്കെതി രെയുള്ള പോരാട്ടത്തിൽ ധാർമികബോധനവും ദൈവവിചാരവും വലിയ സഹായവും...