അനുദിനവചന വിചന്തനം |നോമ്പ് ആറാം ബുധൻ | ഏപ്രിൽ 06 2022 (വി.മത്തായി:10:17-22)
ക്രിസ്തുവിന്റെ സഹന പീഡകളുടെ ഓഹരിയാണ് ക്രിസ്ത്യാനിക്കും ഉള്ളത്. കൂടപ്പിറപ്പുകളും കൂടെ നടക്കുന്നവരും തള്ളിപ്പറയുമ്പോൾ കുരിശിൽ തറയ്ക്കപ്പെട്ടവന്റെ സഹനത്തിലുള്ള പങ്കു ചേരലായി...
റബ്ബര്‍ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള റബ്ബര്‍നഴ്‌സറികളില്‍നിന്ന് നടീല്‍വസ്തുക്കള്‍ വിതരണത്തിന് തയ്യാറായിട്ടുണ്ട്. മുക്കട സെന്‍ട്രല്‍ നഴ്‌സറിയില്‍ നിന്നും കാഞ്ഞിക്കുളം, മഞ്ചേരി, ഉളിക്കല്‍, ആലക്കോട്, കടയ്ക്കാമണ്‍ എന്നിവിടങ്ങളിലെ റീജിയണല്‍ നഴ്‌സറികളില്‍ നിന്നും അംഗീകൃത റബ്ബറിനങ്ങളായ ആര്‍ആര്‍ഐഐ 105, 430,...
സോൾ: ഇങ്ങോട്ടു കയറി ചൊറിഞ്ഞാൽ സര്‍വനാശമാകും നേരിടേണ്ടിവരിക! ദക്ഷിണ കൊറിയയ്ക്ക് ഉത്തര കൊറിയ നൽകിയ മുന്നറിയിപ്പിന്റെ സാരാംശം ഇത്രമാത്രം. ഉത്തര കൊറിയൻ ഭരണാധികാരി കിങ് ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്ങിനാണ്...