ഫെബ്രുവരി 11 മുതൽ കേരളത്തിൽ ഒരിടത്തും യാചകർക്ക് പണം നല്കില്ല. ഭക്ഷണവും വെള്ളവും നൽകും, ഒരു രൂപ പോലും പണമായി നൽകില്ല.
കേരളത്തിലാകമാനം ഈ സവിശേഷ പ്രസ്ഥാനം ആരംഭിക്കുകയാണ്.
യാചകൻ (സ്ത്രീ / പുരുഷൻ / വൃദ്ധൻ / വികലാംഗൻ / ചെറിയ കുട്ടി) ആരായാലും
അവർക്ക് ഭക്ഷണവും വെള്ളവും നൽകും, പക്ഷേ പണമായി ഒരു രൂപ പോലും സഹായം നൽകില്ല.
നമ്മുടെ നാട്ടിൽ യാചിക്കാനായി വരുന്നവർ അന്താരാഷ്ട്ര/ ദേശീയ/ സംസ്ഥാന തലത്തിലുള്ള ഭിക്ഷാടന മാഫിയ ഗ്രൂപ്പുകളുടെ കണ്ണികളാണ്.
അവരുടെ ഏറ്റവും വലിയ ചതി കുട്ടികളെ തട്ടി കൊണ്ടുപോകലാണ്.
ഈ തീരുമാനം നടപ്പിലാക്കുന്നതിലൂടെ അത്തരം മാഫിയാ സംഘങ്ങൾ സ്വയം ഇല്ലാതാകും. നമ്മുടെ കുഞ്ഞുങ്ങൾ രക്ഷപ്പെടും. നമുക്ക് മനഃസമാധാനത്തോടെ ജീവിക്കാനാവും.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഭവങ്ങൾ സ്വയമേവ കുറയും.
ഇത്തരം ക്രിമിനൽ സംഘങ്ങൾ പൂർണ്ണമായും ഇല്ലാതാകും.
ദയവായി ആർക്കും ഒരു രൂപ പോലും കൊടുക്കരുത്.
ഈ ആശയം നിങ്ങൾക്ക് ബോധ്യപ്പെട്ടാൽ,
നിങ്ങളുടെ വാഹനത്തിൽ 2പാക്കറ്റ് ബിസ്ക്കറ്റും രണ്ട് കുപ്പിവെള്ളവും സൂക്ഷിക്കുക. യാചിച്ചു വരുന്നവർക്ക് അതെടുത്ത് നല്കുക.
എന്നാൽ പണം നൽകരുത്. 🙏












