രാഷ്ട്രീയ ജനതാദൾ അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെതിരായ റെയിൽവേ പദ്ധതി അഴിമതിക്കേസിൽ സിബിഐ പുനരന്വേഷണം നടത്തും. തെളിവില്ലെന്ന് പറഞ്ഞ് അവസാനിപ്പിച്ച കേസിലാണ് പുനരന്വേഷണം. മഹാസഖ്യമാണ് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സിബിഐയുടെ നീക്കം.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision