സന്തോഷ് ട്രോഫിയിൽ കേരളത്തിന് തകർപ്പൻ ജയം

Date:

സന്തോഷ് ട്രോഫി ഫുട്ബോളിലെ ആദ്യ മത്സരത്തിൽ രാജസ്ഥാനെ ഗോൾ മഴയിൽ മുക്കി നിലവിലെ ചാമ്പ്യൻമാരായ കേരളം. എതിരില്ലാത്ത 7 ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ജയം. വിഘ്നഷും നരേഷും റിസ്വാനും ഇരട്ടഗോൾ നേടിയപ്പോൾ നിജോ ഗിൽബർട്ടും ടീമിനായി വലകുലുക്കി. ഈ വിജയത്തോടെ കേരളം ഗ്രൂപ്പ് രണ്ടിൽ ഒന്നാമതെത്തി. അടുത്ത മത്സരത്തിൽ ഡിസംബർ 29 ന് ബിഹാറാണ് കേരളത്തിന്റെ എതിരാളികൾ.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മുട്ടുചിറ സെൻ്റ് ആഗ്നസ് എൽ.പി സ്കൂളിന് ഗ്രാൻ്റ് ഓവറോൾ കിരീടം

മുട്ടുചിറ: പെരുവയിൽ വച്ച് നടന്ന കുറവിലങ്ങാട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എൽ.പി വിഭാഗത്തിൽ...

പാലക്കാട്ട് ആകെ 16 സ്ഥാനാർത്ഥികൾ

പത്രികാ സമർപ്പണം പൂർത്തിയായി. രാഹുൽ മാങ്കൂട്ടത്തിലിന് രണ്ട് അപരന്മാർ. ആർ രാഹുൽ,...

കടനാട്ടിൽ ഭാര്യയും ഭർത്താവും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

പാലാ : താൻ തൂങ്ങി മരിക്കാൻ പോവുകയാണെന്ന് അടുത്ത ബന്ധുവിനെ ഫോൺ...

ഡി സി എൽ തൊടുപുഴ പ്രവിശ്യ : അനുശ്രീയും നിഹാനും കൗൺസിലർമാർ ,മീവൽ ലീഡർ

തൊടുപുഴ : ഡി സി എൽ തൊടുപുഴ പ്രവിശ്യയുടെ 2024 -...