പുഷ്പ കമൽ നേപ്പാൾ പ്രധാനമന്ത്രി

Date:

കമ്മ്യൂണിസ്റ്റ് നേതാവ് പുഷ്പ കമൽ ധഹൽ പുതിയ നേപ്പാൾ പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ- മാവോയിസ്റ്റ് സെന്റർ ചെയർമാനായ പുഷ്പ കമലിനെ പ്രധാനമന്ത്രിയായി രാഷ്ട്രപതി ബിന്ദ്യ ദേവി ഭണ്ഡാരി നിയമിച്ചു. ഇത് മൂന്നാം തവണയാണ് പുഷ്പ നേപ്പാൾ പ്രധാനമന്ത്രിയാകുന്നത്. 2008, 2016 വർഷങ്ങളിലും ഇദ്ദേഹം പ്രധാനമന്ത്രിയായിരുന്നു.

വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

അനുദിന വിശുദ്ധർ – വിശുദ്ധ ഇവാരിസ്റ്റസ്

വിശുദ്ധ ഇവാരിസ്റ്റ്സ് അന്തിയോക്യയില്‍ നിന്നുള്ള ഒരു ഗ്രീക്ക്‌ വംശജനാണ്. റോമിനെ പ്രത്യേക...

യുവജനങ്ങളുടെ ക്രമാതീതമായ കുടിയേറ്റം

ആഫ്രിക്കൻ രാജ്യമായ ഗിനി-ബിസൗയില്‍ പ്രാര്‍ത്ഥനാദിനം പ്രഖ്യാപിച്ച് കത്തോലിക്ക സഭ യുവജനങ്ങളുടെ ക്രമാതീതമായ...

പ്രഭാത  വാർത്തകൾ  2024  ഒക്ടോബർ  26

2024   ഒക്ടോബർ   26   ശനി    1199   തുലാം   10 വാർത്തകൾ ആയുർവേദത്തിൻ്റെ പ്രസക്തി ലോകമെമ്പാടും പ്രചരിച്ചു:...

മുട്ടുചിറ സെൻ്റ് ആഗ്നസ് എൽ.പി സ്കൂളിന് ഗ്രാൻ്റ് ഓവറോൾ കിരീടം

മുട്ടുചിറ: പെരുവയിൽ വച്ച് നടന്ന കുറവിലങ്ങാട് ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എൽ.പി വിഭാഗത്തിൽ...