സമാധാനം ആരംഭിക്കുന്നത് വ്യക്തികളിൽ നിന്നെന്ന് ക്രിസ്മസ് സന്ദേശത്തിൽ ഫ്രാൻസിസ് മാർപ്പാപ്പ. പുതിയ ലോകത്ത് സമാധാനമാണ് ആവശ്യമെന്നും ഇതിനായി സ്ത്രീയും പുരുഷനും പ്രവർത്തിക്കണമെന്നും യുദ്ധത്തിൽ ക്ഷീണിച്ചവരേയും ദരിദ്രരേയും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് രാവിൽ വത്തിക്കാനിൽ വിശ്വാസികളോട് സംസാരിക്കുകയായിരുന്നു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ പ്രാർഥന ചടങ്ങുകളും പ്രത്യക ശുശ്രൂഷകളും നടന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision