കനത്ത മഴയെ തുടർന്ന് മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് 190 മീറ്ററിന് മുകളിൽ എത്തി. 192.3 മീറ്റർ ആയാൽ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഷട്ടറുകൾ ഒരു മീറ്റർ വരെ ഉയർത്തും. സീതത്തോട്, ആങ്ങമൂഴി മേഖയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അതേസമയം, നീരൊഴുക്ക് ശക്തമായതിനെ തുടർന്ന് മലങ്കര ഡാമിന്റെ 6 ഷട്ടറുകൾ ഉയർത്തിയിരുന്നു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
👉 visit our website pala.vision