ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ദ്വിദിന ഇറാൻ സന്ദർശനത്തിന് തുടക്കമായി. ഇറാൻ പ്രസിഡന്റ ഡോ. ഇബ്രാഹിം റഈസിയു ടെ ക്ഷണം സ്വീകരിച്ചാണ് സുൽത്താൻ ഇറാനിലേക്ക് എത്തിയത്. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുന്നതിനൊപ്പം ഉഭയകക്ഷി ബന്ധങ്ങൾ വിപുലപ്പെടുത്താനുള്ള കാര്യങ്ങളിൽ ഇരു രാജ്യങ്ങൾ തമ്മിൽ ചർച്ച നടത്തും.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em