കൊച്ചി: പാചകവാതക പ്രതി സന്ധിക്ക്പരിഹരിക്കുന്നതിന് കേരള ഹോട്ടൽ ആൻഡ് റസ് റ്റോറന്റ് അസോസിയേഷൻ സംസ്ഥാന സർക്കാരുമായി ചർച്ച നടത്തുമെന്ന് സംസ്ഥാ ന പ്രസിഡന്റ് ജി. ജയപാൽ പ റഞ്ഞു. പ്രശ്നം അതീവ ഗുരുത രമാണെന്ന് മുഖ്യമന്ത്രിയെ ഉൾ പ്പെടെ അറിയിച്ചിട്ടുണ്ട്. എത്ര യും വേഗം മുഖ്യമന്ത്രിയുമായി സംഘടന ഭാരവാഹികൾ ചർ ച്ച നടത്തും.
എല്ലാ ജില്ലകളിലും പകുതി യിലധികം ഹോട്ടലുകൾ അ ടച്ചു. വിറക് അടുപ്പുകളിലേക്ക് മാറിയ ഹോട്ടലുകൾ മെനു ചു രുക്കി. ഒന്നോ രണ്ടോ വിഭവ ങ്ങൾ മാത്രം പാചകം ചെയ്ത്
സമരം വേണമെന്ന് ആവശ്യം
ഹോട്ടൽ മേഖലയിലെ പ്രതിസന്ധി മനസിലാക്കിട്ടും സർക്കാർ കാര്യമായ ഇടപെടൽ നടത്താത്തതിൽ പ്രതിഷേ ധം വേണമെന്നും ഹോട്ടൽ നടത്തിപ്പു കാരുടെയുംജീവനക്കാരുടെയുമിടയിൽ ആവശ്യം ഉയർന്നിട്ടുണ്ട്. സമരത്തെക്കു റിച്ച് ആലോചിച്ചിട്ടില്ല. നാല്കപ്പലുകളി ലായി പാചകവാതകം എത്തുന്നുണ്ടെ ന്നാണ് അറിയാൻ കഴിഞ്ഞത്.
പിടിച്ചുനിൽക്കാനാണ് ശ്രമം. കഴിഞ്ഞ ദിവസങ്ങളിൽ സ്വകാ ര്യ ഗ്യാസ് ഏജൻസികളെ ആ ശ്രയിച്ചെങ്കിലും ഇവർ വൻതോ തിൽ വില വർദ്ധിപ്പിച്ചതും തിരി
കഴിവതും ഹോട്ടലുകളും മ റ്റ്ഭക്ഷണശാലകളും അട ച്ചിടാതെനോക്കണമെന്ന് അംഗങ്ങളോട് ആവശ്യ പ്പെട്ടു. മെനു പരമാവധി കുറച്ച്ഹോ ട്ടലുകൾ പ്രവർത്തിപ്പിക്കണം. വിറ കിനുംഅറക്കപ്പൊടിക്കും വിലവർ ദ്ധിച്ചതും തിരിച്ചടിയായി.
ജി. ജയപാൽ, പ്രസിഡന്റ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ്റ് അസോസിയേഷൻ
ച്ചടിയായി.
പല ഹോട്ടലുകളിലും പ്രഭാത ഭക്ഷണം രണ്ട് വിഭവങ്ങളാക്കി. ഉ ൗണ് ഒഴിവാക്കി ബിരിയാണി മാ ത്രമാക്കിയും രാത്രിഭക്ഷണം പൂ
ർണമായും ഒഴിവാക്കിയുമാണ് മു ന്നോട്ടുപോകുന്നത്. ചിലയിടങ്ങ ളിൽഉച്ചയൂണ് മാത്രമാക്കിയഹോ ട്ടലുകളും ഏറെയാണെന്നും അദ്ദേ ഹം പറഞ്ഞു.













