നേപ്പാളിൽ കാഠ്മണ്ഡു മുൻ മേയറും റാപ്പറുമായ ബലേന്ദ്ര ഷാ നേതൃത്വം നൽകുന്ന രാഷ്ട്രീയ സ്വതന്ത്ര പാർട്ടി വമ്പൻ വിജയത്തിലേക്ക്. ബലേന്ദ്ര ഷാ പ്രധാനമന്ത്രിയാകും. 275 അംഗ സഭയിൽ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്ന
165 സീറ്റിൽ 110 സീറ്റിലും ആർ എസ് പി മുന്നിൽ. നേപ്പാളി കോൺഗ്രസും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ യൂണിഫൈഡ് മാർക്‌സിസ്റ്റ് ലെനിനിസ്റ്റും കമ്യൂണിസ്റ്റ് പാർട്ടി മാവോയിസ്റ്റ് സെന്ററും ഇഴയുന്നുവെന്ന് റിപ്പോർട്ടുകൾ.













