സംസ്ഥാനത്ത് കുതിരപന്തയത്തിനും പണം വച്ചുള്ള ചൂതാട്ടങ്ങൾക്കും ഓൺലൈൻ ഗെയിമുകൾക്കും 28 ശതമാനം ചരക്കു സേവന നികുതി ഏർപ്പെടുത്തുംനികുതി ചുമത്തേണ്ടത് പന്തയത്തിന്റെ മുഖവിലയ്ക്കാണെന്നും മന്ത്രിസഭ യോഗം തീരുമാനിച്ചു. ഭേദഗതികൾക്ക് 2023 ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യം നൽകിയായിരിക്കും ഓർഡിനൻസ് ഇറക്കുക.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision