spot_img

വിജയ ദിനാഘോഷവും വാർഷിക പിടിഎ വാർഷിക പൊതുയോഗവും നടത്തി

Date:

കാഞ്ഞിരമറ്റം.:കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിലെ വിജയദിനാഘോഷവും പിടിഎ പൊതുയോഗവും നടത്തി സ്കൂൾ ഓഡിറ്റോറിയത്തിൽനടന്നു പിടിഎ പ്രസിഡന്റ് ഇഞ്ചക്കാലയിൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.ജോസഫ് മണ്ണനാൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിൽ തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോബി ജോമി, മിജോ ഡോണി,ഹെഡ്മാസ്റ്റർ റെജി സെബാസ്റ്റ്യൻ, സ്റ്റാഫ്‌ സെക്രട്ടറി ലിജോ പി മാത്യു എന്നിവർ പ്രസംഗിച്ചു.

“ലഹരി മുക്ത സമൂഹം നല്ല നാളെക്കായി” എന്ന വിഷയത്തെ ആസ്പദമാക്കി ഈരാറ്റുപേട്ട സബ് ഇൻസ്പെക്ടർ ബിജോയ് തോമസ് ക്ലാസ് നയിച്ചു.തുടർന്ന് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു.

കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈ സ്കൂളിലെ വിജയദിനാഘോഷം അധ്യാപക രക്ഷകതൃ സംഘടന യുടെ വാർഷികപൊതുയോഗം എന്നിവയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ. ജോസഫ് മണ്ണനാൽ നിർവഹിക്കുന്നു. അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സുനിൽ തോമസ്, പി ടി എ പ്രസിഡന്റ്‌ ഡൈനോ ഇഞ്ചക്കാലായിൽ, ഗ്രാമപഞ്ചായത്തു അംഗങ്ങളായ ജോബി ജോമി, മിജോ ഡോണി, ഹെഡ്മാസ്റ്റർ റെജി സെബാസ്റ്റ്യൻ എന്നിവർ സമീപം.
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related